കർക്കിടക കഞ്ഞി കുടിക്കുമ്പോൾ... അറിഞ്ഞിരിക്കേണ്ടതെല്ലാം....
Автор: Devaki Ayurvedics
Загружено: 2025-07-21
Просмотров: 123
ദോഷ കോപത്തിന്റെ കാലമാണ് കർക്കിടകം. കർക്കിടകത്തിൽ മൂന്നു ദോഷങ്ങളും കോപിക്കുന്നു. വിശേഷിച്ചു വാതം. അതുകൊണ്ടുതന്നെ ശരീരവേദനയും ഇമ്മ്യൂണിറ്റി കുറവും മറ്റു രോഗങ്ങളുടെ കടന്നുകയറ്റവും നമ്മളെ വിഷമിപ്പിക്കുന്നു. ശരിയായ ആരോഗ്യ പരിചരണം അത്യാവശ്യമാണ് ഈ സമയത്ത്. കർക്കിടക കഞ്ഞി ശീലമാക്കുന്നതിലൂടെ ഇതിനൊരു പരിഹാരമാകും. സംശയങ്ങൾക്കായി വിളിക്കേണ്ട നമ്പർ 6238667191
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: