അന്നേ ആനന്ദ് പറഞ്ഞു, അവര്‍ ഫാഷിസ്റ്റുകളാണ്... | Anand Patwardhan | P N Gopikrishnan
Автор: truecopythink
Загружено: 2025-05-09
Просмотров: 3539
ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററികള്‍ ഇന്ത്യന്‍ കലയെ തന്നെ നിര്‍വചിക്കുന്ന തരത്തില്‍ എങ്ങനെയാണ് ഒരു സാംസ്‌കാരിക പ്രതിരോധമായി മാറിയത് എന്ന് വിശദമാക്കുകയാണ് പി.എന്‍. ഗോപീകൃഷ്ണന്‍. ആ അര്‍ത്ഥത്തില്‍ സത്യജിത് റേയ്ക്കും ഋതിക് ഘട്ടക്കിനും ഒപ്പം പരിഗണിക്കേണ്ട സംവിധായകനാണ് ആനന്ദ് പട്‌വർദ്ധൻ എന്നും ഗോപീകൃഷ്ണന്‍ നിരീക്ഷിക്കുന്നു.
P.N. Gopikrishnan explains how Anand Patwardhan's documentaries have become a cultural resistance that defines Indian art itself.
#anandpatwardhan #documentaryfilm #director #PNGopikrishnan #truetalk #truecopythink
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: