കുടയത്തൂർ, പാലക്കാടിന്റെ അപരൻ,Beautiful place in Thodupuzha | kudayathoor | thodupuzha | idukki
Автор: ram junior
Загружено: 2025-07-18
Просмотров: 2337
തൊടുപുഴയിലെ കുടയത്തൂർ എന്ന സ്ഥലമാണിത്, സ്ഥിരമായി സിനിമ ഷൂട്ടിംഗ് നടക്കാറുള്ള സ്ഥലമാണ് .. മനോഹരമായ സ്ഥലമാണിത് എവിടേക്കു നോക്കിയാലും മനോഹരമായ പച്ചപ്പുനിറഞ്ഞ സ്ഥലം , മലങ്കര ഡാമിന്റെ ക്യാച്ച്മെന്റ് ഏറിയ ആണ് ഇവിടം. ഞാൻ ചെന്നപ്പോൾ അവിടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു.. അറിയാതെ ചെന്നുകേറിയതാണ്. ഞാൻ അവിടെ വേറൊന്നും ഷൂട്ട് ചെയ്തിട്ടില്ല. ഫോണിൽ രണ്ട്ഫോട്ടോസ് എടുത്തത് അവിടുണ്ടായിരുന്ന സെക്യുരിറ്റികൾ വന്നു ചെക്ക് ചെയ്തു ഡിലീറ്റ് ആക്കി, ടോവിനോ തോമസിന്റെ പള്ളി ചട്ടമ്പി എന്ന സിനിമയുടെ ഷൂട്ടായിരുന്നു അവിടെ നടന്നിരുന്നത്. വീഡിയോ ഇഷ്ട്ടമായെന്നു വിശ്വസിക്കുന്നു. നന്ദി..
ilavizhapoonjira full video video • ILAVIZHAPOONCHIRA ഇലവീഴാപൂഞ്ചിറയിലേക്കു കൂ...
#idukki #thodupuzha #kudayathoor
This is a series of my travels. These are the journeys I take with my bike. I believe that those who love traveling and those who love bikes will subscribe to my channel.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: