കടുവയുടെ ഡിക്ഷ്ണറിയിൽ ഭയം എന്ന പദമില്ല..... പക്ഷേ ....?
Автор: Sree 4 Elephants
Загружено: 2021-11-21
Просмотров: 229873
കൊലവിളിയുമായി അലറിപ്പാഞ്ഞ് എത്തുന്ന ഗജപോക്രികൾക്ക് മുന്നിൽ ...
ആണത്തത്തിന്റെയും ചങ്കുറ്റത്തിന്റെയും മനുഷ്യമതിൽ തീർത്ത മൂന്നക്ഷരം .... കടുവ ...!
ആനപ്പാപ്പാൻമാർക്ക് ഇടയിലെ
അത്ഭുത മാന്ത്രികനായ ദ്രോണാചാര്യർ...!
കടുവയെന്ന വേലായുധന്റെ കൽപ്പനകൾക്ക് മുന്നിൽ തല കുനിയ്ക്കാത്ത ആനക്കേമമാരില്ല.
നിമിഷങ്ങൾക്ക് പൊന്നുംവില തന്നെ ഈടാക്കാമായിരുന്ന ഒരു ജീവിതം - ....!
പക്ഷേ.... കടുവയെന്ന വേലായുധന്റെ ജീവിതപ്പാതയിലെ ....
ആ കറുത്ത പക്ഷേകളുടെ പിന്നാമ്പുറങ്ങൾ തേടി....!
#Sree4Elephants #KaduvaVelayudhanPappan #KaduvaVelayudhanPappanStory
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: