UK നേഴ്‌സിങ് ജോലികൾ അവസാനിക്കുന്നുവോ?🫥 ഇവിടുത്തെ വേക്കന്സികള് എവിടെ ? | ഏജന്റുമാരെ വിശ്വസിക്കരുതേ 😶
Автор: Echayum Kochum
Загружено: 2025-10-01
Просмотров: 7195
യുകെയില്‍ നഴ്സുമാര്‍ക്ക് ജോലി കിട്ടാന്‍ സമരം ചെയ്യേണ്ട കാലമോ? പഠിച്ചിറങ്ങിയവര്‍ക്കും പിന്‍ നമ്പര്‍ കിട്ടിയവര്‍ക്കും ജോലിയില്ല; രോഗികളും നഴ്സും തമ്മിലുള്ള അനു പാതം കുത്തനെ കൂടി; നഴ്‌സുമാരില്ലാതെ വാര്‍ഡുകളും കമ്മ്യൂണിറ്റി ഹോസ്പിറ്റ ലുകളും പൂട്ടുnnu.
നഴ്സിങ് പഠിച്ചവരും കേരളത്തില്‍ നിന്നും നഴ്‌സ് ആയി എത്തുകയും യുകെയില്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്നവരും ഒക്കെ പിന്‍ നമ്പര്‍ സ്വന്തമാക്കി ജോലിക്ക് വേണ്ടി അലയുന്ന കാഴ്ചയിലാണ് .
കോവിഡാനന്തര സാഹചര്യത്തില്‍ ലോകമെങ്ങും ലക്ഷകണക്കിന് നഴ്സുമാരുടെ ആവശ്യം ഉണ്ടാകും എന്ന മുന്‍വിധിയോയോടെയുളള റിപ്പോര്‍ട്ടുകളോട് ഒരു മുഴം മുന്നേ ചാടി ഇറങ്ങിയ ബ്രിട്ടന് അധികമായി കയ്യില്‍ കിട്ടിയ നഴ്സുമാരെ ഒരു ഘട്ടത്തില്‍ ജോലിക്ക് നിയമിക്കാതെ വീട്ടില്‍ ഇരുത്തി ശമ്പളം നല്‍കിയ കഥകള്‍ അപൂര്‍വം അല്ലായിരുന്നു. കേരളത്തില്‍ നിന്നും മറ്റും എത്തിച്ച ജോലി പരിചയം കുറവായ നൂറുകണക്കിന് നഴ്സുമാര്‍ക്ക് വിവിധ ട്രസ്റ്റുകള്‍ ഇങ്ങനെ വീട്ടില്‍ ഇരുത്തി ശമ്പളം നല്‍കിയത് മാസങ്ങളോളമാണ്. പല ട്രസ്റ്റിലും അധികമായി വിദേശ നഴ്സുമാരെ എത്തിച്ചതോടെ അവര്‍ക്ക് ജോലി നല്കാന്‍ മറ്റു ട്രസ്റ്റുകളുടെ കാലു പിടിക്കേണ്ട അവസ്ഥയും ഒരു വര്‍ഷം മുന്‍പ് വരെ പലയിടത്തും പതിവ് കാഴ്ചയായിരുന്നു.
പതിനായിരക്കണക്കിന് നഴ്സിങ് വേക്കന്‍സികള്‍ ഉണ്ടെന്നു തുടര്‍ച്ചയായി പറഞ്ഞവരുടെ കൂട്ടത്തില്‍ ആര്‍സിഎന്‍ , എന്‍എംസി എന്നിവ അടക്കം ഉള്ളതിനാല്‍ ഇപ്പോള്‍ ഒഴിവുകള്‍ ഇല്ലെന്നു പറയുന്ന സാഹചര്യത്തിന് മറുപടി പറയാന്‍ ഈ സ്ഥാപനങ്ങള്‍ കൂടി ബാധ്യസ്ഥരാണ്. പക്ഷെ സര്‍ക്കാരോ അനുബന്ധ ഏജന്‍സികളോ ഒരക്ഷരം നഴ്സിങ് രംഗത്തെ പ്രതിസന്ധിയെ കുറിച്ച് മിണ്ടുന്നില്ല എന്നതാണ് ഏറ്റവും കൗതുകമായി മാറുന്നത്. കുറഞ്ഞ വേതനമെന്ന പരാതിയുടെ പുറത്തു സാധാരണ വിദ്യാര്‍ഥികള്‍ നഴ്സിങ് പ്രൊഫഷനായി തിരഞ്ഞെടുക്കാത്ത സാഹചര്യത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെ വിദേശ വിദ്യാര്‍ത്ഥികകള്‍ കൂറ്റന്‍ ഫീസ് നല്‍കി യുകെയിലെത്തി നഴ്സിങ് പഠിക്കാന്‍ ആരംഭിച്ചത്. പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലി എന്ന അപ്രഖ്യാപിത സാഹചര്യം ഉണ്ടായിരുന്നതിനാല്‍ അത്തരം ആശങ്ക പോലും ആസ്ഥാനത്തായിരുന്നു. എന്നാല്‍ ഭാവിയില്‍ യുകെയില്‍ നഴ്സിങ് പഠനത്തിന് തയ്യാറെടുക്കുന്നവര്‍ വീണ്ടുമൊരു ചിന്ത അക്കാര്യത്തില്‍ നടത്തണം എന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതും.
UK യിലെ പ്രൊബേഷൻ കാലയളവിൽ (Probation Period) Malayali നേഴ്സുമാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെ? ചില നേഴ്സുമാർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്തുകൊണ്ട്? അത് എങ്ങനെ തടയാം?
Part 1 : • UK Probation for Nurses | പ്രൊബേഷൻ കാലത്ത്...
Part 2 : • JOB LOST !! UK Nurse Probation: Job നഷ്ടപ്...
Part 3 : • റീലല്ല ജീവിതം🎭 Uk നേഴ്സിങ്ങിൽ മനം മടുത്തു ...
ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧
Part 1: • ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧 ...
Part 2: • ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧 ...
*നിങ്ങളുടെ സഹോദരി/സഹോദരൻ ആരെങ്കിലും UK-യിൽ നഴ്സായി പോകുന്നുണ്ടെങ്കിൽ, ഈ വീഡിയോ അവരുമായി പങ്കിടാൻ മറക്കരുത്!*
*✅ Subscribe ചെയ്ത് ബെൽ ഐക്കൺ അമർത്തുക, UK നഴ്സിങ്ങ് ജീവിതത്തെ പറ്റിയുള്ള കൂടുതൽ വീഡിയോകൾക്കായി!*
#UKNurseMalayalam #ProbationPeriod #NurseProbation #MalayaliNurse #JobLoss #UKNursesLife #NurseInUK #ProbationTips #NHS #MalayalamVlog
#UKNurse #ProbationPeriod #MalayalamNurse #UKNursesMalayalam #NurseProbation #jobsecurity #UKNurseMalayalam #UKProbation #NurseProbation #MalayalamNurse #UKNursesLife #NurseInUK #ProbationTips #JobSecurity #NurseStruggles #UKHealthcare #MalayalamVlog #NurseVlog #NHSnurse
---------------------------------------------------------------------
Relevant Videos :
1. പഠിച്ചിറങ്ങിയവര്‍ക്കും പിന്‍ നമ്പര്‍ കിട്ടിയവര്‍ക്കും ജോലിയില്ല -
• UK നേഴ്‌സിങ് ജോലികൾ അവസാനിക്കുന്നുവോ?🫥 ഇവി...
2. കെയർ ഹോമിലെ CD മരുന്നെടുത്തടിച്ചു ഫിറ്റ് ആയി മലയാളി നേഴ്സ് :
• കെയർ ഹോമിലെ CD മരുന്നെടുത്തടിച്ചു ഫിറ്റ് ആ...
3. മലയാളി നേഴ്സ് /കേയറർ ജോലി നഷ്ടം -പോലീസ് കേസ്| യൂണിയനിൽ ചേരാന് മടിക്കരുതേ : • മലയാളി നേഴ്സ് /കേയറർ ജോലി നഷ്ടം -പോലീസ് കേ...
4. വാരഫലം മോശമായ പുതു കുടിയേറ്റക്കാർ 🦞 :
• വാരഫലം മോശമായ പുതു കുടിയേറ്റക്കാർ 🦞Off ROa...
5. UK യിലെ മലയാളി FAMILYകളിൽ കരച്ചിലുകൾ കൊലവിളികൾ ആവുമ്പോൾ:
• UK യിലെ മലയാളി FAMILYകളിൽ കരച്ചിലുകൾ കൊലവി...
-----------------------------------------------------------------------------------------
കേറി വാന്നേ .... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം !
-----------------------------------------------------------------------------
നാട് വിട്ടൊരു നാട്ടിൽ വന്നു താമസിച്ചു ,
ഊരും പേരും തോരണങ്ങളും ഈ നാട്ടിൽ മാത്രമായി തടുത്തതു കൂട്ടി ,
മധ്യവയസു പിന്നിടുന്ന തലമുറയാണ് ഞങ്ങൾ ! സ്വന്തം വേരുകൾ അടുത്ത തലമുറയ്ക് തണലാവാൻ ഉതകുന്ന രീതിയിൽ
കാണിച്ചു കൊടുക്കാൻ പരാജയപ്പെടുന്ന തലമുറ!
.
Silly stories of life.
just trying to mark our lives
"Echa" & "Kochu" - We lived here in this beautiful planet Once
-------------------------
nursing uk, nursing uk student, nursing degree uk, nursing school uk, nursing jobs in uk, uk nursing journey, nursing student uk blog, nursing student life uk, australia vs uk nursing, nursing, nursing in uk vs australia, nursing in australia vs uk, nursing in australia from uk, nursing, nursing life in uk vs australia, nursing help, nursing jobs, nursing life, nursing school, nursing degree, nursing advice, highest paid nursing specialties in uk, student nursing, nursing student, nursing careers, nursing job tips
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: