കാലം മനസ്സല്ലാതെ മറ്റൊന്നുമല്ല |
Автор: Gruha Vaidyam
Загружено: 2025-11-09
Просмотров: 3311
'ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി' പ്രസിദ്ധീകരിച്ചു.
പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജാചാര്യന്റെ ഏറ്റവും പുതിയ പുസ്തകം, 'ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി' പ്രസിദ്ധീകരിച്ചു. പ്രത്യക്ഷവും പരോക്ഷവുമായ ലോകാനുഭവങ്ങള്‍ക്ക് അപ്പുറം അപരോക്ഷാനുഭൂതിയിലെത്താനുള്ള വിചാരസാധനകള്‍ എന്തൊക്കെയെന്ന് സാധകര്‍ക്ക് അടുത്തറിയാന്‍ സഹായിക്കൊന്നൊരു പഠനഗ്രന്ഥം. ശ്രീശങ്കരാചാര്യരുടെ 'അപരോക്ഷനുഭൂതി'യെന്ന കൃതിയെ അവലംബിച്ചുകൊണ്ടുള്ള പൂജ്യശ്രീ.മഹാരാജാചാര്യന്റ സ്വരൂപജ്ഞാനപ്രവചനം. പുസ്തകം ആഗ്രഹിക്കുന്നവര്‍ മുഖവില 200 രൂപ 944 754 7079 ഫോണ്‍ നമ്പറില്‍ ഗൂഗിള്‍ പേ ചെയ്ത് വിലാസം വാട്‌സാപ്പ് ചെയ്യുകയോ,www.aa-books.com വെബ്‌സൈറ്റിലൂടെ ആവശ്യപ്പെടുകയോ ചെയ്യാം. പോസ്‌റ്റേജ് ചാര്‍ജ്ജ് കേരളത്തില്‍ സൗജന്യമാണ്.
ആമുഖം: അനന്തസമാധിയെ പുല്‍കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ശ്രീമദ് ഭഗവദ്ഗീത'യുടെ വ്യാഖ്യാനം എഴുപത്തിമൂന്നാം ഭാഗം.
ആമുഖം: അനന്തസമാധിയെ പുല്‍കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യസംവാദ'ങ്ങളുടെ എഴുപത്തൊന്നാം ഭാഗം.
• Jnaanathinte Vazhi - 43 / Yanjathile Dugha...
https://www.youtube.com/user/GruhaVai...\
/ @velichapothi
/ msukumarji
https://plus.google.com/u/0/
https://www.facebook.com/Guru-nirmala...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: