മദ്ഹൊലികൾ | Ijaz Wafy Koottanad | Ziyad pokkuppadi | New Madh Song | Mizmar 2025
Автор: Mizmar Records
Загружено: 2025-08-31
Просмотров: 10802
ആൽബം :മദ്ഹൊലികൾ.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഒന്നര സഹസ്രാബ്ദം പിന്നിടുന്ന തിരു പ്രവാചക പിറവിയുടെ ആഘോഷ രാവിലേക്ക് ഒരു പുതുമയാർന്ന സ്നേഹാവിഷ്കാരം....💐🥰
മദ്ഹ് ഗാനം : 01
രീതി : പുതിയത്
------------------------------------------
മദ്ഹൊലികൾ ഞാൻ പാടുമേ.. ഈ
തിരു ഗുരു നൂറിൽ എന്നുമേ....
മധുരമതാകും തിങ്കളിൽ... സൽ
തികവാം പെരുമകൾ മൊഴിയുമേ.....(2)
ആദരവാം ഗുരു നബിയരെ.. ആ
തിരുവചനങ്ങൾ ലാസ്യമേ...
അതിര തോൽക്കും ചന്ദമേ...
എൻ തങ്ങളിലെന്നും മോഹമേ....
ഹുബ്ബും ഈ ഖൽബിലെന്നും തേടുന്നു ഞാൻ കോനെ.....
മുന്തും ഈ ദോഹദങ്ങൾ കാണില്ലേ നീ തോനെ.....(2)
( മദ്ഹൊലി )
അറിവുകൾ എന്നും പകരുമേ...
അഖിലവും അങ്ങെ ഏൽക്കുമേ...
പകലുകൾ നിത്യം പുൽകുമേ...
ഇരവുകൾ മോക്ഷം തേടുമേ....(2)
താരകങ്ങളും പാടുന്നേ .. പൂർണ്ണ ബദ്റിൻ്റെ ഖിസ്സ...
ലോകമെമ്പാടും ഓതുന്നേ... മുത്ത് നൂറിൻ്റെ പോരിഷ... ആറ്റലിൻ്റെ തിരു പോരിഷ......
( ഹുബ്ബും )....
മദദുകൾ എന്നും നൽകണേ...
മനസ്സകം നന്മ ചൊരിയണേ...
സവിദമിൽ വ്യഥയും തീരുമേ...
സുവിദിതം ചരിതം കേൾക്കണേ....(2)
താരകങ്ങളും പാടുന്നേ .. പൂർണ്ണ ബദ്റിൻ്റെ ഖിസ്സ...
ലോകമെമ്പാടും ഓതുന്നേ... മുത്ത് നൂറിൻ്റെ പോരിഷ... ആറ്റലിൻ്റെ തിരു പോരിഷ......
( ഹുബ്ബും )
( മദ്ഹൊലി)
✒️🎤🎼 Ijas wafy koottanad, 9656875182
Music & Lyrics: Ijas wafy koottanad
Vocal : Ijas wafy koottanad, Ziyad pokkuppadi
Producer: Saidalavi P pokkuppadi
DOP & Cut: Fasil Aman Anakkara
Mixing : Shibili Moonnaakkal ( Yaron studio)
Designing: Lukman Manoor
Special thanks: Firdhous Kaliyarod,Shafeek faisy, Kareem saquafi, Swalih Muheeni, Ramees wafy, Fasal wafy, Faisal wafy , Aneer koottanad , Jazeel koottanad
#nabidinasong2025
#nabidinasong
#nabidinam
#nabidinaganangal
#newnabidinasong2025
#madhsong
#newmadhsong
#newmadhsong2025
#lyricvideo
nabidina song 2025
nabidinam
nabidinam 2025
pukalal
mubeenul haque
mubeenul haque faizy
madh song
new madh song
new madh song 2025
lyric video
lyrical video
nabidina song
nabidina songs
nabidina song 2025
nabidina songs new
nabidina songs kids
nabidina song lyrics Malayalam
new nabidinam
nabidina pattukal
nabidinam wishes
latest nabidinam
nabidina madh songs
nabidina madh ganam
nabidina song 2025
arabic songs nabidinam 2025
nabidina songs malayalam
nabidina malayalam songട
mappila songs nabidinam 2025
nabidina mappila pattukal
nabidinam new
nabidina kuttipattukal
nabidinam 2025
nabidinam
nabidina song
nabidina songs
new nabidinam
nabidina pattukal
nabidinam wishes
latest nabidinam
nabidina rali
nabidina prasangam
nabidina madh songs
nabidina madh ganam
nabidina song 2025
nabidina songs malayalam
nabidina malayalam songട
mappila songs nabidinam 2025
nabidina mappila pattukal
nabidinam new
nabidina kuttipattukal
nabidinam 2025
nabidina song
nabidina songs malayalam 2025
nabidina songs malayalam 2025
nabidina songs malayalam
nabidina song lyrics malayalam
nabidina song nabi nabi
nabidina song new nabidina song
nabidina song lyrics
adipoli nabidina song
nabidina song
album nabidina song
nabidina song
nabidina burda song
nabidina song
best nabidina song
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: