Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മമ്പുറം തങ്ങള്‍; മാനവികതയുടെ തിങ്കള്‍

Автор: Mampuram Maqam

Загружено: 2021-08-17

Просмотров: 41386

Описание:

183-ാം മമ്പുറം ആണ്ടുനേര്‍ച്ച I 17 - 08 - 2021
#mampurammaqam#neercha#live

മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).

Google Pay സൌകര്യം ലഭ്യമാണ്:
Number: +91 9996 313 786

Event Broadcasting: mampuram maqam

© Copyright : mampuram maqam

മമ്പുറം തങ്ങള്‍; മാനവികതയുടെ തിങ്കള്‍

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

മമ്പുറം തങ്ങന്മാരുടെ കഥ | Dr. Moyin Malayamma| Uppu Podcast

മമ്പുറം തങ്ങന്മാരുടെ കഥ | Dr. Moyin Malayamma| Uppu Podcast

തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad

തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad

മമ്പുറം തങ്ങളുടെ അതികമാർക്കും അറിയാത്ത അത്ഭുതമാർന്ന ചരിത്രങ്ങൾ|Manpuram Thangal|Qur'an Islam

മമ്പുറം തങ്ങളുടെ അതികമാർക്കും അറിയാത്ത അത്ഭുതമാർന്ന ചരിത്രങ്ങൾ|Manpuram Thangal|Qur'an Islam

മമ്പുറം തങ്ങളെ കുറിച്ച് നാം അറിയാത്ത ചരിത്രങ്ങൾ ഉസ്താദ് വിവരിക്കുന്നു | Ali Baqavi Attupuram

മമ്പുറം തങ്ങളെ കുറിച്ച് നാം അറിയാത്ത ചരിത്രങ്ങൾ ഉസ്താദ് വിവരിക്കുന്നു | Ali Baqavi Attupuram

#alziyarah #Potta_sayyid_arabi_thangal പൊറ്റ സയ്യിദ് അറബി തങ്ങൾ (റ) മഖാം|Vlog#245 #AL_ZIYARAH

#alziyarah #Potta_sayyid_arabi_thangal പൊറ്റ സയ്യിദ് അറബി തങ്ങൾ (റ) മഖാം|Vlog#245 #AL_ZIYARAH

🔴മമ്പുറം സ്വലാത്ത് തത്സമയം | 27 November 2025 I 06:25 PM

🔴മമ്പുറം സ്വലാത്ത് തത്സമയം | 27 November 2025 I 06:25 PM

2nd Dec 2025 Makkah 'Isha Sheikh Maahir

2nd Dec 2025 Makkah 'Isha Sheikh Maahir

Panakkad shihab thangale chikilsicha doctor l Who is panakkadu shihab thangal പാണക്കാട്ശിഹാബ് തങ്ങൾ

Panakkad shihab thangale chikilsicha doctor l Who is panakkadu shihab thangal പാണക്കാട്ശിഹാബ് തങ്ങൾ

യുവതിയെ ബലാത്സംഗം ചെയ്‌ത 'വ്യാജസിദ്ധൻ പിടിയിൽ ഇങ്ങനെയാണ് പീഡിപ്പിച്ചത് സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

യുവതിയെ ബലാത്സംഗം ചെയ്‌ത 'വ്യാജസിദ്ധൻ പിടിയിൽ ഇങ്ങനെയാണ് പീഡിപ്പിച്ചത് സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

മരണപ്പെട്ട ഭാര്യയെ ജീവിപ്പിച്ചതടക്കമുള്ള മമ്പുറം തങ്ങളുടെ കറാമത്തുകൾ

മരണപ്പെട്ട ഭാര്യയെ ജീവിപ്പിച്ചതടക്കമുള്ള മമ്പുറം തങ്ങളുടെ കറാമത്തുകൾ

Największa MANIPULATORKA na Polskim YouTube?

Największa MANIPULATORKA na Polskim YouTube?

നൂറേ ഹബീബെ ഫുൾ കല്യാണ വീഡിയോ #noorehabeebekalyanam#malappurammuth#noorehabeebemajilis

നൂറേ ഹബീബെ ഫുൾ കല്യാണ വീഡിയോ #noorehabeebekalyanam#malappurammuth#noorehabeebemajilis

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മമ്പുറം തങ്ങളെ കുറിച്ച് സ്വരാജിന്റെ ഒരു കിടിലൻ പ്രസംഗം

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മമ്പുറം തങ്ങളെ കുറിച്ച് സ്വരാജിന്റെ ഒരു കിടിലൻ പ്രസംഗം

മുജാഹിദുകൾക്ക് ഉഗ്രൻ മറുപടിയുമായി ജിഫ്രി തങ്ങൾ... മുഴുവൻ സുന്നികളും കേട്ടു  jifri muthukkoya thangal

മുജാഹിദുകൾക്ക് ഉഗ്രൻ മറുപടിയുമായി ജിഫ്രി തങ്ങൾ... മുഴുവൻ സുന്നികളും കേട്ടു jifri muthukkoya thangal

മമ്പുറം സ്വലാത്ത് തത്സമയം | 20 November 2025 I 06:25 PM

മമ്പുറം സ്വലാത്ത് തത്സമയം | 20 November 2025 I 06:25 PM

മമ്പുറം തങ്ങള്‍; കേള്‍ക്കാത്ത ഒരു കാര്യം പറയട്ടെ Pma gafoor islamic speech #pmagafoor

മമ്പുറം തങ്ങള്‍; കേള്‍ക്കാത്ത ഒരു കാര്യം പറയട്ടെ Pma gafoor islamic speech #pmagafoor

MAMPURAM MAALA |മമ്പുറം മാല 📿🤍  DR.SHAFI HUDAWI VELIMUKKU   #mishkathofficial

MAMPURAM MAALA |മമ്പുറം മാല 📿🤍 DR.SHAFI HUDAWI VELIMUKKU #mishkathofficial

Full Discussion: കണ്ടിഞ്ചൻസി വാദം മുതൽ ബുറാഖ് വരെ.. | From Contingency Argument to Burāk | Clubhouse

Full Discussion: കണ്ടിഞ്ചൻസി വാദം മുതൽ ബുറാഖ് വരെ.. | From Contingency Argument to Burāk | Clubhouse

മമ്പുറം തങ്ങളെ പരീക്ഷിക്കുവാൻ വന്ന  |ഉമർ ഖാളി | mamburam thagal | History | Safar rut

മമ്പുറം തങ്ങളെ പരീക്ഷിക്കുവാൻ വന്ന |ഉമർ ഖാളി | mamburam thagal | History | Safar rut

Shafi Saqafi Mundambra Addressing the Markaz Conference 2025

Shafi Saqafi Mundambra Addressing the Markaz Conference 2025

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]