Let's soak up the feeling of Kotagiri | കോട്ടഗിരിയിലെ അനുഭൂതി നുകരാം | Best Staycation in Nilgiri
Автор: CP’s Valley Of Love
Загружено: 2022-09-18
Просмотров: 302
Let's soak up the feeling of Kotagiri | കോട്ടഗിരിയിലെ അനുഭൂതി നുകരാം | Best Staycation in Nilgiri
മുന്നും നാലും കുടുംബങ്ങളായി ഊട്ടി സന്ദർശിക്കാനെത്തുന്നവർക്ക് ഭക്ഷണമടക്കം നല്ലൊരു താമസകേന്ദ്രമാണ് കോട്ടഗിരിയിലെ ബെൽമോണ്ട് BELMONT സ്റ്റേയ്ക്കേഷൻ
20 ഏക്കറിൽ തേയില തോട്ടത്തിനു നടുവിലെ ഫാം ഹൗസ്, ഉദ്ദ്യാനം, watch tower നിന്നുള്ള കാഴ്ചകൾ ഏവരെയും ആകർഷിക്കും
ഫാമിലെ വിഭവങ്ങളാണ് പരമാവധി പാചകം ചെയ്തു നൽകുന്നത്
CAMP FIRE, BARBQ സംവിധാനങ്ങൾ ഉണ്ട്
കോടനാട് അടക്കം നിരവധി സന്ദർശന സ്ഥലങ്ങൾ ആദ്യദിനം കണ്ട് രണ്ടാം ദിവസം കുന്നൂരിനും ഊട്ടിയ്ക്കും മൈസൂരിനും പോകാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: