മഹാകവി കുമാരനാശാന്‍റെ ജീവനെടുത്ത റഡീമര്‍ ബോട്ടപകടം| Redeemer Boat Tragedy
Автор: Prasanth Paravoor
Загружено: 2019-12-03
Просмотров: 63930
1924 ജനുവരി 16ന് രാത്രി 10.30ന് പല്ലനയാറ്റില്‍ "റഡീമര്‍' ബോട്ട് മുങ്ങി മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്.
മുകളിലും താഴേയുമുള്ള ഡക്കുകളില്‍ കുത്തിനിറച്ച യാത്രക്കാരെയും അവരുടെ ഭാരിച്ച സാമാനങ്ങളെയും വഹിച്ച് കിതച്ച് കിതച്ച് റെഡീമര്‍ യാത്ര തുടങ്ങുമ്പോള്‍ തങ്ങള്‍ ഒരു ദുരന്തത്തിലേക്കാണ് നീങ്ങിത്തുടങ്ങിയതെന്ന് അവര്‍ അറിഞ്ഞില്ല. Redeemer Boat Tragedy. #RedeemerBoatTragedy #KumaranasanDeath #AlappuzhaBoat
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: