കണ്ണുതുറക്ക് ഗൗരി... എന്നെ ദേഷ്യം പിടിപ്പിക്കാതെ...❤️
Автор: Jinninte Mizhi
Загружено: 2024-09-13
Просмотров: 52425
എനിക്ക് പേടിയാ...
അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
എന്നെയോ....
അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
മ്മ്ഹ്ഹ്....
അവൾ അതെ എന്ന പോലെ തല ചലിച്ചു....
ആഹാ... എന്നിട്ട്....
ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
എനി... എനിക്ക്... ഇഷ്ടവുമാ....
അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
എന്നെയാണോ...
തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
പിന്നെ എന്തൊക്കെയാ...
ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
എനിക്ക് അറിയില്ല....
കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
✍️soumymanjakkili ❤️
Editing & presentation :Lakshmi Nair 💝
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: