Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

27 വര്‍ഷത്തെ കരിയറിന് അവസാനം, സുനിത വില്യംസ് വിരമിച്ചു | Sunitha Williams Retired | NASA | Astronaut

Автор: Keralakaumudi News

Загружено: 2026-01-21

Просмотров: 89

Описание:

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചിരിക്കു ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 286 ദിവസം തങ്ങിയത് ഉള്‍പ്പെടെ 27 വര്‍ഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്. മൂന്ന് ബഹിരാകാശ ദൗത്യങ്ങളും ബഹിരാകാശത്തെ 608 ദിവസങ്ങളും സുനിതയുടെ കരിയറില്‍ ഉള്‍പ്പെടുന്നു. ഇന്നലെയാണ് സുനിത വിരമിച്ചത് ആയി നാസ ഔദ്യോഗികമായി അറിയിച്ചത്. ഭാവി പര്യവേഷണങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ സുനിത വലിയ പങ്കാണ് വഹിച്ചതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജറെഡ് ഐസക്മന്‍ പറഞ്ഞു. ബഹിരാകാശം ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമെന്ന് സുനിത വില്യംസ് എപ്പോഴും പങ്കുവയ്ക്കും ആയിരുന്നു. വരാനിരിക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തെ ഏറെ പ്രതീക്ഷയോടെ ആണ് താന്‍ ഉറ്റുനോക്കുന്നത്.

World-renowned astronaut of Indian origin, Sunita Williams, has officially retired from the American space agency, NASA. Her retirement marks the end of an illustrious 27-year career, during which she spent a total of 608 days in space, including a remarkable 286-day stint aboard the International Space Station (ISS). NASA officially announced her retirement yesterday.

Over her career, Sunita participated in three major space missions and held the record for the most spacewalks by a woman at one point. NASA Administrator Jared Isaacman lauded her contributions, stating that Sunita played a pivotal role in shaping future space explorations. Reflecting on her journey, Sunita Williams often shared that "space has always been her favorite place," and she added that she eagerly looks forward to the success of the upcoming Artemis missions

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#spacetravel #sunithawilliams #internationalspacestation #indian

27 വര്‍ഷത്തെ കരിയറിന് അവസാനം, സുനിത വില്യംസ് വിരമിച്ചു | Sunitha Williams Retired | NASA | Astronaut

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഉയര്‍ന്ന ശമ്പളം വന്ദേഭാരത് ലോക്കോ പൈലറ്റുമാര്‍ക്ക്, എത്ര കിട്ടും? | Vande Bharat | Loco Pilot Salary

ഉയര്‍ന്ന ശമ്പളം വന്ദേഭാരത് ലോക്കോ പൈലറ്റുമാര്‍ക്ക്, എത്ര കിട്ടും? | Vande Bharat | Loco Pilot Salary

SAMOBÓJ I 106. GOL LEWANDOWSKIEGO W LIDZE MISTRZÓW! | SLAVIA - FC BARCELONA, SKRÓT MECZU

SAMOBÓJ I 106. GOL LEWANDOWSKIEGO W LIDZE MISTRZÓW! | SLAVIA - FC BARCELONA, SKRÓT MECZU

Kannur International Airport Corporate Video 2025 | Connecting Malabar to the World!

Kannur International Airport Corporate Video 2025 | Connecting Malabar to the World!

Indian Defence Updates : 6th Gen Fighter Official,UAE in AMCA,Rafale Fully Loaded,500Km TAURUS Offer

Indian Defence Updates : 6th Gen Fighter Official,UAE in AMCA,Rafale Fully Loaded,500Km TAURUS Offer

LIVE: Jeff Bezos' Blue Origin launches New Shepard rocket

LIVE: Jeff Bezos' Blue Origin launches New Shepard rocket

സ്വര്‍ണ്ണം സൂക്ഷിച്ചുവെച്ച് നേട്ടം കൊയ്ത് റഷ്യ | Russia | Ukraine | Gold Price |  Vladimir Putin

സ്വര്‍ണ്ണം സൂക്ഷിച്ചുവെച്ച് നേട്ടം കൊയ്ത് റഷ്യ | Russia | Ukraine | Gold Price | Vladimir Putin

'HAL is a long way from international standards': Air Marshal Diptendu Choudhury (R) on Rafale deal

'HAL is a long way from international standards': Air Marshal Diptendu Choudhury (R) on Rafale deal

"We Are Tiny Candle in Darkness": Elon Musk Unveils AI, Space & Robotics Vision | APT

തരൂരിന്റെ സർജിക്കൽ സ്ട്രൈക്ക് | 22-01-2026 | MEDIA MALAYALAM LIVE STREAM

തരൂരിന്റെ സർജിക്കൽ സ്ട്രൈക്ക് | 22-01-2026 | MEDIA MALAYALAM LIVE STREAM

മോദി എത്തും, ബിജെപിയുടെ 8 പ്രഖ്യാപനം, കേരളത്തിന് ലോട്ടറി | Narendra Modi | BJP | Trivandrum

മോദി എത്തും, ബിജെപിയുടെ 8 പ്രഖ്യാപനം, കേരളത്തിന് ലോട്ടറി | Narendra Modi | BJP | Trivandrum

പോറ്റിയേ കേറ്റിയേ പാടി പ്രതിപക്ഷം; പിന്നാലെ ബാക്കി പാടി ഭരണപക്ഷം | Sabarimala Gold | Kerala Assembly

പോറ്റിയേ കേറ്റിയേ പാടി പ്രതിപക്ഷം; പിന്നാലെ ബാക്കി പാടി ഭരണപക്ഷം | Sabarimala Gold | Kerala Assembly

ചന്ദ്രനില്‍ ഹോട്ടല്‍,അഡ്വാന്‍സ് ബുക്കിംഗിന് 9 കോടി,22 കാരന്റെ മാസ്റ്റര്‍ പ്ലാന്‍ | Hotel on the Moon

ചന്ദ്രനില്‍ ഹോട്ടല്‍,അഡ്വാന്‍സ് ബുക്കിംഗിന് 9 കോടി,22 കാരന്റെ മാസ്റ്റര്‍ പ്ലാന്‍ | Hotel on the Moon

Prezydent Nawrocki o Radzie Pokoju: NIE złożyłem podpisu!

Prezydent Nawrocki o Radzie Pokoju: NIE złożyłem podpisu!

ഗ്രീന്‍ലന്‍ഡ് മഞ്ഞിനടിയില്‍ അമൂല്യനിധി, ഇതിലാണ് ട്രംപിന്റെ കണ്ണും | Greenland Earth Elements | Trump

ഗ്രീന്‍ലന്‍ഡ് മഞ്ഞിനടിയില്‍ അമൂല്യനിധി, ഇതിലാണ് ട്രംപിന്റെ കണ്ണും | Greenland Earth Elements | Trump

ബോർഡിന്റെ ഏറ്റവും മോശപ്പെട്ട സമയത്താണ് അധികാരത്തിൽ എത്തിയത് | Devaswom Board President K Jayakumar

ബോർഡിന്റെ ഏറ്റവും മോശപ്പെട്ട സമയത്താണ് അധികാരത്തിൽ എത്തിയത് | Devaswom Board President K Jayakumar

Nisztor demaskuje układ! Gigantyczna kasa z Rosji i najważniejszy polityk - SZOKUJĄCE DONIESIENIA!

Nisztor demaskuje układ! Gigantyczna kasa z Rosji i najważniejszy polityk - SZOKUJĄCE DONIESIENIA!

Inauguracja Rady Pokoju. Trump podziękował Nawrockiemu

Inauguracja Rady Pokoju. Trump podziękował Nawrockiemu

ഒടുവില്‍ അയഞ്ഞ് ട്രംപ്, അധിക തീരുവ ചുമത്തുന്നില്ല | Greenland | NATO | Donald Trump | Tariff

ഒടുവില്‍ അയഞ്ഞ് ട്രംപ്, അധിക തീരുവ ചുമത്തുന്നില്ല | Greenland | NATO | Donald Trump | Tariff

ആടിയ ശിഷ്ടം നെയ്യിൽ ഉണ്ടായ തിരിമറി എന്ത്? | Sabarimala Theft | Devaswom Board President K Jayakumar

ആടിയ ശിഷ്ടം നെയ്യിൽ ഉണ്ടായ തിരിമറി എന്ത്? | Sabarimala Theft | Devaswom Board President K Jayakumar

MODI EFFECT, BJP തന്ത്രത്തില്‍ ട്വന്റി20 പാര്‍ട്ടി NDAയിലേക്ക് | Twenty 20 | Rajeev Chandrasekhar

MODI EFFECT, BJP തന്ത്രത്തില്‍ ട്വന്റി20 പാര്‍ട്ടി NDAയിലേക്ക് | Twenty 20 | Rajeev Chandrasekhar

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com