വഖഫ് ഭേദഗതി; സംശയങ്ങളും ഉത്തരങ്ങളും | Waqf Amendment; Doubts And Answers | Waqf Act Malayalam
Автор: Viswa Vikas Vision
Загружено: 17 апр. 2025 г.
Просмотров: 63 просмотра
കേരളം വർഷങ്ങളായി ചർച്ച ചെയ്യുന്ന മുനമ്പം പ്രശ്നം വഖഫ് ഭേദഗതിയിലൂടെ പരിഹരിക്കപ്പെടുമെന്ന് നമ്മൾ മുൻപേ ചർച്ച ചെയ്തതാണ്. രാജ്യസഭയിൽ വഖഫ് ഭേദഗതി നിയമം അവതരിപ്പിക്കുമ്പോൾ മുനമ്പം പ്രശ്നം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പലതവണ പരാമർശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കേരളത്തിൽ എത്തിയ മന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് ചില മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെങ്കിലും മുനമ്പത്തെ ജനങ്ങളെ നേരിട്ട് കണ്ട് കേന്ദ്രസർക്കാറിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് കിരൺ റിജിജു ചെയ്തത്. എങ്കിലും വഖഫ് നിയമ ഭേദഗതിയും മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും പൊതുവായി നിലനിൽക്കുന്നുണ്ട്. ആ വിഷയങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം
ഇതുപോലുള്ള പ്രധാന വാർത്തകൾക്കായി വിശ്വ വികാസ് വിഷൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. 👇
SUBSCRIBE: / @viswavikasvision
👉 Give feedback and opinions through our
Email: [email protected]
Facebook: / viswavikasvision
Instagram: / viswavikasvision
.
.
.
#viswavikasvision #waqfboard

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: