കേരളത്തിലെ സോമയാഗാധികാരമുള്ളവർ ആരെല്ലാം? | Authorized people to perform Somayaga | Somayagam Series
Автор: Kunjaathol | കുഞ്ഞാത്തോൽ
Загружено: 2025-04-08
Просмотров: 1626
സോമയാഗം എന്ന ബൃഹത് പദ്ധതിയുടെ യജമാനനാകാൻ കേരളത്തിൽ ചില മാനദണ്ഡങ്ങൾ പണ്ട് മുതലേ പാലിച്ചു വന്നിരുന്നു. ഓരോ നമ്പൂതിരി കുടുംബത്തിനുമുണ്ടായിരുന്ന ചുമതലകളുടെ അടിസ്ഥാനത്തിലും മറ്റുമുള്ള ആ മാനദണ്ഡങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. അതിനോടൊപ്പം മേഴത്തോൾ അഗ്നിഹോത്രി നടത്തിയ 99 സോമയാഗങ്ങളെക്കുറിച്ചും അഷ്ടഗൃഹത്തിൽ ആഢ്യൻമാരെക്കുറിച്ചും പരാമർശിച്ചിരിക്കുന്നു.
To become the master of a grand project such as Somayagam, certain criteria have been followed in Kerala since ancient times. Here, we introduce those criteria based on the responsibilities and other things that each Namboothiri family had. Along with that, there is mention of the 99 Somayagams performed by Mezhathol Agnihotri and about the Ashtagrihathil adyans among namboothiris.
എന്താണ് സോമയാഗം - • എന്താണ് സോമയാഗം? An Introduction to Somaya...
പുരാതന 32 നമ്പൂതിരി ഗ്രാമങ്ങൾ - • ഭാഗം 2/2 : 32 നമ്പൂതിരി ഗ്രാമങ്ങളുടെ ചരിത്...
ചുമതലകളുടെ അടിസ്ഥാനത്തിലുള്ള നമ്പൂതിരിമാരുടെ സ്ഥാനപ്പേരുകൾ - • നമ്പൂതിരിമാരുടെ സ്ഥാനപ്പേരുകൾ | Namboothir...
0:00:00 - ആമുഖം/ Introduction
0:02:04 - മാനദണ്ഡം 1/ Condition 1
0:02:48 - മാനദണ്ഡം 2/ Condition 2
0:04:21 - മേഴത്തോൾ അഗ്നിഹോത്രിയുടെ 100 യാഗങ്ങൾ/ 100 Somayagas of Mezhathol Agnihotri
0:05:42 - അഷ്ടഗൃഹത്തിൽ ആഢ്യൻമാർ/ Ashtagrihathil Aadhyans
0:07:37 - മാനദണ്ഡം 3/ Condition 3
0:09:21 - മാനദണ്ഡം 4/ Condition 4
0:10:00 - മാനദണ്ഡം 5/ Condition 5
0:11:12 - ഉപസംഹാരം/ Conclusion
1. എന്താണ് സോമയാഗം? ലളിതമായ വിശദീകരണം - • എന്താണ് സോമയാഗം? An Introduction to Somaya...
2. കേരളത്തിലെ ഏതെല്ലാം ബ്രാഹ്മണർക്ക് യാഗാധികാരം ഉണ്ടെന്നു അറിയാമോ? • കേരളത്തിലെ സോമയാഗാധികാരമുള്ളവർ ആരെല്ലാം? |...
3. സോമയാഗത്തിലെ 17 ഋത്വിക്കുകൾ - • സോമയാഗത്തിലെ ഋത്വിക്കുകൾ | ഡോ പി. വിനോദ്...
4. ശാലാവൈദ്യൻ എന്ന പദവി - • യാഗശാലയിലും ഡോക്ടറോ? | Doctor at Somayagas...
5. പെരുവനത്തെ അഗ്ന്യാധാന - സോമയാഗ വിശേഷങ്ങൾ - • പെരുവനത്തെ അഗ്ന്യാധാനം - സോമയാഗം : വിശദവിവ...
6. സോമയാഗം : ആദ്യ ദിന ചടങ്ങുകൾ - • സോമയാഗം - ആദ്യ ദിവസത്തെ ചടങ്ങുകൾ | Somayag...
#somayaga #criterion #nature
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: