Kunjaathol | കുഞ്ഞാത്തോൽ
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സഞ്ചരിക്കുമ്പോൾ കാലം മുന്നേറുന്നതിന് അനുസരിച്ച് നാം കൂടെ കൊണ്ടുപോകാൻ മറന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ രീതികളും ചടങ്ങുകളും ചരിത്രവും അതിന്റെ സ്വത്വം നഷ്ടപ്പെടുത്താതെ പുതു തലമുറക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് കുഞ്ഞാത്തോൽ പിറവിയെടുത്തിരിക്കുന്നത്.
കഥകളിലൂടെയും രസകരമായ സംഭാഷണശകലങ്ങളിലൂടെയും അറിവുള്ളവരുടെ വെബിനാറുകളിലൂടെയും മറ്റു പംക്തികളിലൂടെയുമായി അവ നിങ്ങളിലേക്കെത്തുന്നു. ഇനി നമുക്കൊരുമിച്ചു അറിവുകൾ സമ്പാദിക്കാം. 🙂
ആചാര്യ സ്വാമികൾ ഉപദേശിച്ച ഗുരുസങ്കല്പം | The Guru concept by Sri Sankaracharya | Advaita
ഹരേ രാമ ഹരേ രാമ | ഹരേ കൃഷ്ണ ഹരേ കൃഷ്ണ | കർക്കിടകമാസം | Sreerama | Sreekrishna | Aadimasam
ശ്രീ ശങ്കരാചാര്യരുടെ ഭാരതപര്യടനം | Sri Shankaracharya | കാലടി | Kalady | Advaita Siddhanta
ശ്രീ ശങ്കരാചാര്യരുടെ നിർവാണഷഡ്കം: അർത്ഥസഹിതം |Nirvanashatkam by Sri Shankaracharya|Meditation|ധ്യാനം
അവസാന 2 ദിവസങ്ങളിലെ സോമയാഗത്തിലെ ചടങ്ങുകൾ | Rituals at the Somayaga in the last 2 days |Idam Na Mama
ഗർഭിണികൾക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സൗമ്യം |Soumyam for pregnant women| Idam Na Mama
യാഗഭൂമിയിലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Things to know about the Yagabhumi | Thrissur Somayagam
സോമയാഗത്തിലെ ചടങ്ങുകൾ - മൂന്നും നാലും ദിവസങ്ങൾ | Third and Fourth day rituals of Somayagam
സോമയാഗം - രണ്ടാം ദിവസത്തെ ചടങ്ങുകൾ | Somayagam - Second day rituals | Idam Na Mama series
സോമയാഗം - ആദ്യ ദിവസത്തെ ചടങ്ങുകൾ | Somayagam - First Day Rituals | Day 1 | Idam Na Mama Series
പെരുവനത്തെ അഗ്ന്യാധാനം - സോമയാഗം : വിശദവിവരങ്ങൾ | തൃശ്ശൂർ | Agnyadhanam - Somayagam at Thrissur
യാഗശാലയിലും ഡോക്ടറോ? | Doctor at Somayagashala | ഇദം ന മമ സീരീസ്
കേരളത്തിലെ സോമയാഗാധികാരമുള്ളവർ ആരെല്ലാം? | Authorized people to perform Somayaga | Somayagam Series
എന്താണ് സോമയാഗം? An Introduction to Somayagam | ഇദം ന മമ സീരീസ് | Idam na Mama Series
50 വർഷം മുൻപത്തെ സംരംഭക | ഏവരുടെയും പ്രിയപ്പെട്ട പത്മിനിയാന്റി | Beloved Padminiaunty
മനുഷ്യന്റെ മരണത്തിനും അടുത്ത ജന്മത്തിനുമിടയിൽ എന്ത് സംഭവിക്കുന്നു | ഗരുഡ പുരാണം | Garuda Puranam
ആദിശങ്കരാചാര്യർ ജീവിതരേഖ - ജനനം മുതൽ ഗുരുവിനെ കണ്ടെത്തുന്നത് വരെ - Vidyasagar Gurumoorthi
ഗുരുവും ജഗദ്ഗുരുവും | Shri Shankaracharya and Sree Narayana Guru | Yogakshemasabha Webinar
അഷ്ടമിരോഹിണി - വ്രതവും ആചരണങ്ങളും | ശ്രീകൃഷ്ണ ജയന്തി | Sreekrishna Jayanthi | Ashtami Rohini Fasting
എന്താണ് ഓത്ത്കൊട്ട് - ഒരു ലളിതമായ വിവരണം | An introduction to Othukottu | ഓത്തൂട്ട് | Othoottu
രുഗ്മിണീ സ്വയംവരം | Rukmini Swayamvaram | മംഗളം | Mangalam | തിരുവാതിരക്കളി | Thiruvathirakkali
പൂരങ്ങളുടെ മാതാവായ പെരുവനം - ആറാട്ടുപുഴ പൂരം | Peruvanam - Arattupuzha Pooram: The mother of Poorams
മൂന്നിഴമണി എന്ന പാരമ്പര്യ ആഭരണം | Moonnizhamani - a traditional ornament | ആഗ്രയണം | Aagrayanam
ലളിതാ സഹസ്രനാമ സ്തോത്രം | വരികളോടെ | മലയാളത്തിൽ | Lalitha Sahasranama Sthothram | Malayalam Lyrics
മൂക്കോലക്കല്ല്, കുഴൽ മോതിരം | കേരളത്തിലെ പാരമ്പര്യ ആഭരണങ്ങൾ-Traditional jewellery of Kerala-Part 02
മരക്കൊരട് എന്ന പാരമ്പര്യ കർണ്ണാഭരണം | ചിറ്റ് | A traditional ear ornament called Marakoradu | Chittu
പുലിനഖ മോതിരം | തള | പവിത്ര മോതിരം | രുദ്രാക്ഷം | ഏലസ്സ് | Traditional jewellery of Kerala | Part 01
നന്മയേറുന്നൊരു പെണ്ണിനെ വേൾപ്പാനായ് | തിരുവാതിരക്കളിപ്പാട്ട് | Nanmayerunnoru Pennine | Thiruvathira
തടസങ്ങളകറ്റാൻ അടുപ്പ് ഗണപതി | Aduppu Ganapathi to get rid of obstacles | കുഞ്ഞാത്തോൽ | Kunjaathol
ഒരു സമാഗമം - യോഗക്ഷേമസഭ വെബിനാർ സീരീസ് ആദരിക്കൽ ചടങ്ങ് | Honoring Ceremony | Yogakshema Sabha