ഗർഭിണികൾക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സൗമ്യം |Soumyam for pregnant women| Idam Na Mama
Автор: Kunjaathol | കുഞ്ഞാത്തോൽ
Загружено: 2025-05-02
Просмотров: 1736
സോമയാഗം നടക്കുന്ന യാഗശാലയിൽ ഗർഭിണികൾക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സാമവേദ മന്ത്രങ്ങളെക്കൊണ്ട് തയ്യാറാക്കിയ സൗമ്യം എന്ന പ്രസാദം വിതരണം ചെയ്യപ്പെടാറുണ്ട്. അഗ്നിഷ്ടോമ സോമയാഗത്തിന്റെ ആറാം ദിവസമാണ് ഇത് വിതരണം ചെയ്യാറുള്ളത്.
1. എന്താണ് സോമയാഗം? ലളിതമായ വിശദീകരണം - • എന്താണ് സോമയാഗം? An Introduction to Somaya...
2. കേരളത്തിലെ ഏതെല്ലാം ബ്രാഹ്മണർക്ക് യാഗാധികാരം ഉണ്ടെന്നു അറിയാമോ? • കേരളത്തിലെ സോമയാഗാധികാരമുള്ളവർ ആരെല്ലാം? |...
3. സോമയാഗത്തിലെ 17 ഋത്വിക്കുകൾ - • സോമയാഗത്തിലെ ഋത്വിക്കുകൾ | ഡോ പി. വിനോദ്...
4. ശാലാവൈദ്യൻ എന്ന പദവി - • യാഗശാലയിലും ഡോക്ടറോ? | Doctor at Somayagas...
5. പെരുവനത്തെ അഗ്ന്യാധാന - സോമയാഗ വിശേഷങ്ങൾ - • പെരുവനത്തെ അഗ്ന്യാധാനം - സോമയാഗം : വിശദവിവ...
6. സോമയാഗം : ആദ്യ ദിന ചടങ്ങുകൾ - • സോമയാഗം - ആദ്യ ദിവസത്തെ ചടങ്ങുകൾ | Somayag...
7. സോമയാഗം : രണ്ടാം ദിന ചടങ്ങുകൾ - • സോമയാഗം - രണ്ടാം ദിവസത്തെ ചടങ്ങുകൾ | Somay...
8. സോമയാഗം : 3, 4 ദിവസങ്ങളിലെ ചടങ്ങുകൾ - • സോമയാഗത്തിലെ ചടങ്ങുകൾ - മൂന്നും നാലും ദിവസ...
9. യാഗഭൂമിയിൽ പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - • യാഗഭൂമിയിലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | T...
In the yagashala where the Somayaga is performed, a prasad called Soumyam, prepared with Samaveda mantras, is distributed to pregnant women and those who wish to conceive. It is distributed on the sixth day of the Agnistoma Somayagam.
ചിത്രത്തിന് കടപ്പാട്: ഗിരീശൻ ഭട്ടതിരിപ്പാട്
#somayaga #soumyam #samavedam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: