Flight എൻജിൻ റൺവേയിൽ വെച്ച് കേടായി, എന്റെ luggage പോയി 🫤 | Lukla flight ദുരന്തം | EBC Trek Malayalam
Автор: vadakkantrektales
Загружено: 2023-09-14
Просмотров: 1001
കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം everest base camp trek ചെയ്യാൻ പുറപ്പെട്ടു പോയി, എന്നാൽ നേപ്പാൾ എത്തിയ ഉടനെ തന്നെ പ്രേശ്നങ്ങൾ ആയിരുന്നു🫤. Solo ട്രാവൽ ചെയ്യുമ്പോൾ എനിക്കുണ്ടായ പ്രശ്നങ്ങളും ഞാൻ കണ്ടുമുട്ടിയ ആളുകളും എല്ലാം ഈ വിഡിയോയിൽ ഞാൻ പറയുന്നുണ്ട് 😍.
എന്റെ luggage മിസ്സ് ആയതും😑, ഫ്ലൈറ്റ് എൻജിൻ റൺവേയിൽ വെച്ച് കേടായതും🥹, lukla ഫ്ലൈറ്റ് യാത്രയും എന്റെ ആദ്യ ദിവസത്തെ ട്രെക്കിങ് അനുഭവങ്ങളുമാണ് ഈ വിഡിയോയിൽ.. #vatt #ebc #everestbasecamptrek #malayalamvlog #malayalam #viral
Elevation : 2800m - 2600m - 2800m
Location traveled : Lukla - Phadking - Monjo
Distance walked : 15 KM
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: