പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.|kerala food habit
Автор: Faris Mancheri
Загружено: 2025-09-17
Просмотров: 132
കേരളത്തിൽ അരിയാണ് നമ്മുടെ ദിനംപ്രതി ഭക്ഷണത്തിന്റെ പ്രധാന ഭാഗം. പക്ഷേ അധികം അരിയും കുറവ് പ്രോട്ടീനും കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ഈ വീഡിയോയിൽ, കേരളത്തിന്റെ ഭക്ഷണ ശീലം, അധികം അരി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, കൂടാതെ ഭക്ഷണത്തിൽ പ്രോട്ടീനും പച്ചക്കറികളും ചേർത്തു ബാലൻസ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞാൻ പങ്കുവെക്കുന്നു. #കേരളഭക്ഷണം #ആരോഗ്യം #പ്രമേഹം #KeralaFood #DiabetesAwareness #HealthTips #HealthyKerala #FoodAwareness #RiceAndHealth #ProteinIntake #MalayalamVlog #KeralaLifestyle #EatHealthy #DietAwareness
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: