അള്ളാഹു നമ്മളെ ഇഷ്ടപ്പെടുന്നതിന്റെ ചില അടയാളങ്ങൾ Simsarul Haq Hudavi New speach
Автор: NERAYA VAZHI
Загружено: 2016-03-08
Просмотров: 606447
അള്ളാഹു നമ്മളെ
ഇഷ്ടപ്പെടുന്നതിന്റെ ചില അടയാളങ്ങൾ
____________________________________
ആരാണു അള്ളാഹുവിന്റെ ഇഷ്ടം കൊതിക്കാത്തത്...
അത് ലഭിച്ചവർക്ക് അവന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവർക്കാണല്ലൊ കാരുണ്യവാന്‍റെ ഇഷ്ടം ലഭിക്കുന്നത്...
അതിന്റെ അടയാളങ്ങൾ വളരെ വിശദമായിട്ട് ഉസ്താദ് വിവരിക്കുന്നു...
അതിൽ രോഗം കൊണ്ട് കഷ്ടപ്പെടുന്നവരുണ്ട്,
കടം കുന്നു കൂടിയവരുണ്ട്,
മക്കളുടെ ദുസ്വഭാവത്തിൽ നാണക്കേട് അനുഭവിക്കുന്നവരുണ്ട്,
ഭാര്യ ഭർത്താവിനെ കൊണ്ടും ഭർത്താവ് ഭാര്യയെ കൊണ്ടും വിഷമിക്കുന്നവരുണ്ട്,
വേണ്ടപ്പെട്ടവരുടെ വിയോഗത്തിൽ വേദനിക്കുന്നവരുണ്ട്...
ഇത് പരീക്ഷണങ്ങളുടെ ലോകമാണു...
(പരീക്ഷണം)
"സമ്പത്ത് തന്നും തരാതെയും"
"രോഗം തന്നും തരാതെയും"
സമ്പത്ത് ലഭിച്ചവൻ അള്ളാഹു ഇഷ്ടപ്പെടുന്ന രീതിയിൽ ഉപയോഗിച്ചും സമ്പത്ത് ലഭിക്കാത്തവൻ അതിൽ ക്ഷമിച്ചും പരീക്ഷണത്തിൽ വിജയിക്കാൻ പരിശ്രമിക്കുക...
രോഗം കൊണ്ടു ബുദ്ധിമുട്ടുന്നവർ അതിൽ ക്ഷമിച്ചും,
രോഗം ഇല്ലാത്തവർ റബ്ബിനെ സ്തുതിച്ച് രോഗിയെ സന്ദർശിച്ചും, അത്തരം ആളുകൾക്ക് സാമ്പത്തീകമായും ശാരീരികമായും സഹായം ചെയ്തും റബ്ബിനിഷ്ടമുള്ള പ്രവർത്തികൾ ചെയ്യുക...
ഇതിനൊന്നും കഴിയാത്തവർ അവർക്ക് വേണ്ടി ദുആചെയ്യുക...
നാഥാ...
നീതന്ന അനുഗ്രഹത്തിൽ അഹങ്കരിക്കാതെ നിന്നോട് ശുക്ര് ചൈത് ജീവിക്കാനും,
നിന്റെ പരീക്ഷണങ്ങളിൽ ക്ഷമിച്ച് നിന്റെ ഇഷ്ടം കരസ്ഥമാക്കുന്ന മുത്തഖീങ്ങളിൽ ഞങ്ങളെയും നീ ഉൾപെടുത്തേണമേ (ആമീൻ)
الله معي الله ناظري الله شاهدي
(അബൂ റൈഹാൻ)
+971553106434
"നേരായ വഴി" യിലൂടെ ഷെയർ
ചെയ്ത ഇത്തരം അറിവുകളും,
പ്രഭാഷണങ്ങളും താഴെ കാണുന്ന Youtube, Facebook പേജുകളിൽ ലഭ്യമാണ്
⬇⬇⬇⬇⬇⬇⬇⬇
Please like and share :-
/ nerayavazhi
www.facebook.com/nerayavazhi
Join 🌴നേരായ വഴി 🌴
WhatsApp group :-
Click here
👇👇👇👇👇👇👇👇👇👇
Admin post only:-
https://chat.whatsapp.com/2c0O2eegA4o...
ഹബീബിന്റെ ﷺചാരത്തേക്ക്
എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ....
🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: