PRDS SONG KARAOKE||ആയിരം തിരിയുള്ള|കാർത്തിക നക്ഷത്രം||
Автор: SkR CrEaTiOnS
Загружено: 2025-03-24
Просмотров: 341
🔷PRDS SONG KARAOKE 👇🏼
▶️SONG DETAILS 👇🏼
🔷SONG :ആയിരം തിരിയുള്ള
🔷ALBUM : കാർത്തിക നക്ഷത്രം
🔷LYRICS : Dr. ജയദേവ് ഗോപിനാഥൻ
🔷MUSIC : ജയരാജ് കുമരകം
🔷SINGER: ഗോപൻ പനിച്ചിക്കാട്
🔷ORCHESTRATION : ഷാജി അമര
🔷PRESENTED BY : കുമരകം ഓഡിയോസ്
🔷PRODUCED BY : രതീഷ് T. T, രാകേഷ് T. T
സൗമ്യ ജയരാജ്
▶️LYRICS 👇🏼👇🏼
ആയിരം തിരിയുള്ള മണിവിളക്കോ.....
ആയിരം തിരിയുള്ള മാണിവിളക്കോ
ആദിത്യബിംബത്തിൻ പ്രതിരൂപമോ..
ആനന്ദരാഗതിൻ മധു ഗീതമോ നീ..
ആകാശവീഥിയിൽ മഴവിൽ കൊടിയോ..(2)
ആയിരം തിരിയുള്ള മണിവിളക്കോ..........
പൂത്തുലഞ്ഞിടും പൂവാടിയിൽ......
പൂമരകൊമ്പത്തെ പൂങ്കുയിലോ..(2)
പനിനീർപ്പൂവിൻ പരിമളമേന്തി....(2)
പാരിടമാകെ നീ പ്രഭ ചൊരിഞ്ഞു...
പനിനീർപ്പൂവിൻ പരിമളമേന്തി
പാരിടമാകെ നീ പ്രഭ ചൊരിഞ്ഞു...
പാരിടമാകെ നീ പ്രഭ ചൊരിഞ്ഞു..
(ആയിരം തിരിയുള്ള )
അറുപത്തിയൊന്നു സംവത്സരങ്ങൾ
അടിയങ്ങൾക്കായി നീ പാടുപ്പെട്ടു.. (2)
അഞ്ചു നിലയുള്ള മണ്ഡപമൊരുക്കി.... (2)
ആശ്വാസമേകുന്ന ആദിനാഥാ...
അഞ്ചു നിലയുള്ള മണ്ഡപമൊരുക്കി....
ആശ്വാസമേകുന്ന ആദിനാഥാ...
ആശ്വാസമേകുന്ന ആദിനാഥാ...
ആയിരം തിരിയുള്ള മണിവിളക്കോ
ആദിത്യബിംബത്തിൻ പ്രതിരൂപമോ..
ആനന്ദരാഗതിൻ മധു ഗീതമോ നീ..
ആകാശവീഥിയിൽ മഴവിൽ കൊടിയോ...
ആയിരം തിരിയുള്ള മണിവിളക്കോ..........
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: