ഇന്ത്യയെ ഞെട്ടിച്ച ആ തീവണ്ടി കൊള്ള | Animated Story of The Great Indian Train Robbery
Автор: Epistoric
Загружено: 2026-01-20
Просмотров: 4804
2016 ഓഗസ്റ്റ് 8-ന് ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് നടന്ന അതിസാഹസികമായ ഒരു കവർച്ചയുടെ കഥ!
സേലത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ എഗ്മോർ എക്സ്പ്രസ്സിലെ പാഴ്സൽ കോച്ചിനുള്ളിൽ ഉണ്ടായിരുന്നത് 342 കോടി രൂപയുടെ നോട്ടുകളായിരുന്നു. കനത്ത സുരക്ഷാ വലയങ്ങൾക്കിടയിലും, ഓടുന്ന തീവണ്ടിയുടെ മേൽക്കൂര മുറിച്ച് തുളച്ച് അകത്തുകടന്ന മോഷ്ടാക്കൾ കോടികളുമായി അപ്രത്യക്ഷരായി.
രണ്ടു വർഷത്തോളം പോലീസിനെ കുഴപ്പിച്ച ഈ കേസ് എങ്ങനെയാണ് സിബിസിഐഡി തെളിയിച്ചത്? ആരായിരുന്നു ആ അദൃശ്യരായ കൊള്ളക്കാർ? സാങ്കേതിക വിദ്യയും കുറ്റാന്വേഷണ മികവും ഒത്തുചേർന്ന ഈ ഉദ്വേഗജനകമായ കഥ ഈ വീഡിയോയിലൂടെ കാണാം.
#TrueCrimeDocumentary #indianrailways #financialcrime #animatedstory
#TrainRobbery #SalemChennaiExpress #TrueCrimeMalayalam #Investigation #CBCID #Mystery #IndiaCrime #DocumentaryMalayalam #TheGhostHeist
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: