മലബന്ധവും പൈൽസും പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണക്രമത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ എന്തെല്ലാം ?
Автор: Dr Rajesh Kumar
Загружено: 2020-08-17
Просмотров: 568491
പണ്ട് വയസ്സായവരിൽ മാത്രം കണ്ടിരുന്ന ഒരു അവസ്ഥയായിരുന്നു പൈൽസ്.. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും കുട്ടികളിൽ പോലും പൈൽസ് രോഗം കണ്ടുവരുന്നുണ്ട്. പലരും കടുത്ത പൈൽസ് രോഗമായി കഴിഞ്ഞ ശേഷമാണ് ഡോക്ടറെ പോയി കാണുന്നത്.. എന്നാൽ പൈൽസ് ന്റെ സാധ്യതയുള്ളവരിൽ കാണുന്ന തുടക്കത്തിലേ ചില ലക്ഷണങ്ങൾ അറിയുക. മലബന്ധവും പൈൽസും ഉള്ളവർ ഭക്ഷണരീതിയിൽ വരുത്തേണ്ട ചില പ്രധാന മാറ്റങ്ങൾ വിശദമായി മനസ്സിലാക്കുക.
0:00 Start
1:37 പൈൽസ് ഉണ്ടാകാന്‍ കാരണം
4:42 പൈൽസ് രോഗികള്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം
11:00 പൈൽസ് രോഗികള്‍ക്ക് കോഴി ഇറച്ചി കഴിക്കാമോ?
12:56 കോഴിമുട്ട, ബീഫ്, താറവ് എന്നിവ കഴിക്കാമോ?
15:00 ദിവസം ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റം വരുത്തണം
എല്ലാ കുടുംബങ്ങളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: