Njavara facepack | Natural facepack | ഞവര ഫെയിസ്പാക്ക് | ഒട്ടനവധി ഗുണങ്ങൾ | Dr Jaquline Mathews BAMS
Автор: Dr Jaquline Mathews
Загружено: 2021-11-03
Просмотров: 103926
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. അതിന് പല വഴികളുണ്ട് സ്വീകരിക്കാറുമുണ്ട്. എന്നാൽ പലപ്പോഴും അത് നിങ്ങളുടെ ചർമ്മത്തെ സാരമായിത്തന്നെ ബാധിക്കാറുണ്ട്. ചർമ്മത്തിന്റെ സ്വാഭാവികത അനുസരിച്ച് ചിലപ്പോൾ മാറി മാറി പലതും ഉപയോഗിക്കേണ്ടിവന്നേക്കാം. എന്നാൽ ഈ വീഡിയോയിലൂടെ ലളിതവും എന്നാൽ ഏറ്റവും ഫലം തരുന്നതുമായ ഞവര ഫെയിസ് പാക്കിനെക്കുറിച്ച് വിവരിക്കുന്നു.
ഏത് പ്രായക്കാർക്കും , ഏത് ചർമ്മം ഉള്ളവർക്കും ദിവസേന ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത് എങ്ങനെ ഉപയോഗിക്കാമെന്നും ഗുണങ്ങൾ എന്തെല്ലാമെന്നും ഈ വീഡിയോയിലൂട വിശദമാക്കുന്നു.
#njavara #njavarafacepack
#facepack #ayurvedam
#healthaddsbeauty
#drjaquline
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: