ജമാഅത്തെ ഇസ്‌ലാമിയും ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷങ്ങളും : Prof. M. N. Karassery | Bijumohan Channel
Автор: biju mohan
Загружено: 2026-01-02
Просмотров: 6127
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ കാരണങ്ങൾ തിരയുകയാണ് പ്രൊഫ എം എൻ കാരശ്ശേരി. ഒരു ദിവസം പെട്ടെന്ന് രൂപം കൊണ്ട പ്രതിസന്ധിയല്ല ബംഗ്ലാദേശിന്റേത്. വിഭജനങ്ങളുടെ, രക്തകുരുതികളുടെ , ദേശീയതയുടേയും മതമൗലികവാദങ്ങളുടെയും മുറിവുകൾ പേറുന്ന ബംഗ്ലാദേശിന്റെ ചരിത്രത്തിലൂടെ ഉള്ള ഒരു യാത്രകൂടിയാണിത്.
#mnkarassery #bangldesh #jamaateislami #bangladeshpolitics
Join this channel to get access to perks:
/ @bijumohan
#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: