ഫിറോസ് കാട്ടൂരിന്റെ രചനയിൽ ഗഫൂർ എം ഖയാം സംഗീതം ചെയ്ത് ആലപിച്ച ഗാനം|FIROZ KATTOOR|GAFOOR M KHAYYAM
Автор: MLG MUSIC MEDIA
Загружено: 2025-03-21
Просмотров: 1213
Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching..
ഒരിക്കൽ മക്കാമദീന ഹറമുകൾ സന്ദർശിച്ചവർക്ക് വീണ്ടും ആ പുണ്യനഗരങ്ങളിലേക്ക് പോകാൻ ആഗഹം...
ഹറമുകൾ കാണാൻ കഴിയാത്തവർക്ക് അവിടെ ചെന്നെത്താനുള്ള ആശയാഭിലാഷങ്ങൾ...
മനസിന് ശാന്തിയും സമാധാനവുമേകുന്ന പുണ്യഹറമുകളിലൂടെ രണ്ടാമതും ഒരു ഇശൽയാത്ര....
ആൽബം: ഹാത്തിം റസൂലിൻ റൗള
ഗാനം: ഹാത്തിം റസൂലിൻ റൗളയിലെത്തി
LYRICS: FIROZ KATTOOR
MUSIC: GAFOOR M KHAYYAM
SiNGER: GAFOOR M KHAYYAM
ORCHESTRATION: GAFOOR M KHAYYAM
EDITING: FIROZ KATTOOR
BANNER: MLG MUSIC MEDIA
Full Lyrics
ഹാത്തിം റസൂലിന്റെ റൗളയിലെത്തി ...
ഹാത്തിം റസൂലിന്റെ റൗളയിലെത്തി
സിയാറത്ത് ചെയ്തിടാൻ
നാഥാ നീ സൗഭാഗ്യം നൽകീടൂ...
ഹജ്ജിന്റെ ദിനമതിൽ മക്കയിലെത്തി...
ഹജ്ജിന്റെ ദിനമതിൽ മക്കയിലെത്തി
ഫർളുകൾ വീട്ടീടാൻ...
സുബ്ഹാനേ കാരുണ്യമേകീടൂ
ആലത്തിന്നുടമയാം നാഥാ
റഹ്മത്ത് നൽകിടൂ രാജാ
ആലത്തിന്നുടമയാം നാഥാ
റഹ്മത്ത് നൽകിടൂ രാജാ
വിശ്വ പ്രപഞ്ചത്തിൻ നാഥനാം റബ്ബേ നീ
രക്ഷ ചൊരിയേണം മന്നാനേ
വിശ്വ പ്രപഞ്ചത്തിൻ നാഥനാം റബ്ബേ നീ
രക്ഷ ചൊരിയേണം മന്നാനേ
കഷ്ടതകൾ തീർക്കേണം ഹന്നാനേ...
കഷ്ടതകൾ തീർക്കേണം ഹന്നാനേ...
ലോകത്ത് ശാന്തി സമാധാനമേകി
ഈമാനിൻ വെള്ളി വെളിച്ചവുമേകി
ലോകത്ത് ശാന്തി സമാധാനമേകി
ഈമാനിൻ വെള്ളി വെളിച്ചവുമേകി
ഏകനാം നിന്നെ സ്തുതിക്കുന്നു ഞങ്ങളിൽ
ഇൽമിൻ നൂർ ഏകണം റഹ്മാനേ
ഏകനാം നിന്നെ സ്തുതിക്കുന്നു ഞങ്ങളിൽ
ഇൽമിൻ നൂർ ഏകണം റഹ്മാനേ
ജന്നത്തിലാക്കണം പെരിയോനേ
ജന്നത്തിലാക്കണം പെരിയോനേ...
ANTI PIRACY WARNING
This content is copyrighted to MLG MUSIC MEDIA ..Any unauthorised re production, Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
ദുബായി എം.എൽ.ജി. മ്യൂസിക് മീഡിയാ അപ്ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും,ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ്, ഇങ്ങനെ ചെയ്യുന്ന പക്ഷം, ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേതാക്കുന്നതുമാണ്.
സഹകരിക്കുക)
COPYRIGHT @2025 | MLG MUSIC MEDIA | All rights reserved.
Feedback To
FIROZ KATTOOR
[email protected]
DUBAI,United Arab Emirates 00971566282633
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: