UMARIN BHARANATHIN| UMER (RA) KISSA |SHIHAB KARAPARAMBA| ANJALA SALIM KEEZHUPARAMBA|ഉമറിൻ ഭരണത്തിൻ
Автор: MLG MUSIC MEDIA
Загружено: 2025-10-09
Просмотров: 10163
Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching..
ALBUM: UMER KISSA
SONG: UMARIN BHARANATHIN
DIRECTION: FIROZ KATTOOR
LYRICS: SHIHAB KARAPARAMBA
SINGER: ANJALA SALIM KEEZHUPARAMBA
BGM: RAJEEB AREEKKODE
AUDIO & VIDEO: JINAN MEDIA EDAVANNAPPARA
MIXING: AMEEN PONNAD
CAMERA: BOLO NAD EDAVANNAPPARA
EDITING: FARIS KILINAKODE
BANNER: MLG MUSIC MEDIA
DESIGN MEDIA : USMAN OMARFX
Full Lyrics
ഉമറിൻ ഭരണത്തിൻ മികവറിഞ്ഞുലകാകെ
ഏറ്റം ഊറ്റം പിരിശപുകൾ പാടുന്നെ - എന്നും
ക്വിസകളിൽ കസവൊളി ലങ്ക്ണ ചിത്രം
ഇശലുകളിൽ നാം കേട്ട മഹത്വം
ഉമറുബ്നുൽ ഖത്താബിൻ ചരിത്രം
നീധീ നിറവേറ്റാൻ പുറപ്പെട്ടന്നേ...
നാഥൻ ഇലാഹിൻ്റെ കൃപക്കായ് തന്നേ .....
ക്ഷേമാ പൊരുൾ തേടീ ട്ടിറങ്ങിയെ ഒരു രാവിൽ
തനിയേ തെരുവിലൂടുമർ നടന്നേ - സമയം
ഒരു ചെറു പനയോല കുടിലിനകത്ത്
ഇടറുന്നൊരുമ്മാൻ്റെ തേങ്ങല് കേട്ട്
കിടാങ്ങളെ പശിമാറ്റാൻ ആരുണ്ട് കൂട്ട്
ചോദ്യാ ശരം ഉമറിൻ മനസ്സിൽ തട്ടീ
അതു കേട്ടുമറിൻ്റെ ഹൃദയം പൊട്ടീ...
കേമ ത്തരം കാട്ടാ തുമർ കുടിലിന്നകം ചെന്ന്
തവിയി ട്ടിളക്കുന്ന കലത്തിൽ നോക്കി - ചുമ്മാ
ഉമ്മയിളക്കും കലവും കണ്ട്
കിടാങ്ങൾ പശിയാൽ നോക്കുന്നുണ്ട്
ഖൽബ് പിടഞ്ഞുമർ തിരികെ നടന്ന്
പെട്ടെന്നുമർ സ്വന്തം വസതീലെത്തീ
പ്രിയ പത്നീയോടായി കാര്യമുണർത്തീ.....
നേരം പുലരുമ്പോൾ കഴിക്കാനായ് ഒരുക്കിയ
ഗോതമ്പൊരു വട്ടിയിൽ നിറച്ചൂ വെച്ചെ - കൂടെ
ഒലിവും ഈത്തപ്പഴവുമെടുത്ത്
വിട്ടിനിറച്ചത പ്രിയനിൽ കൊടുത്ത്
ഒട്ടിയ വയറിൻ പട്ടിണി മാറ്റ്
വേഗം കുടിൽ കൊള്ളേ നടക്കാൻ ചൊന്നേ
ഇടറും മനസ്സപ്പോൾ തിളങ്ങീടുന്നേ
കുടിലിന്നകത്തെത്തി ഉമ്മയിൽ വട്ടി കൊടുത്തുമറപ്പോൾ
കരയും മിഴികളിൽ തെളിച്ചം കണ്ടേ - നേരം
അങ്ങാരാ ണറിവില്ലതു സത്യം
അള്ള തരും പ്രതി ഫലമതു കൃത്യം
ഏറിയ സന്തോഷത്തിൻ നിമീഷം.....
ത്വാഹാ റസൂലോരിൽ പ്രിയമുള്ളോനാ .....
പിരിശം ഇലാഹിൻ്റെ കനിവ് തന്നാ.....
|| ANTI PIRACY WARNING. ||
These Lyrics, Music,Audio & Video contents are copyrighted to MLG MUSIC MEDIA ..Any un-authorized re-production, Re distribution or Re upload is strictly prohibited of this material ..Legal action will be taken against those who violate the copyright of the following material presented .
(ദുബായി എം.എൽ.ജി. മ്യൂസിക് മീഡിയ അപ്ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും,ഫേസ്ബുക്ക്, ടിക് ടോക്,ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലും അപ്ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ്, ഇങ്ങനെ ചെയ്യുന്ന പക്ഷം, ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമാക്കുന്നതുമാണ്. സഹകരിക്കുക)
COPYRIGHT @2025 | MLG MUSIC MEDIA | All rights reserved.
Feedback To
FIROZ KATTOOR
[email protected]
DUBAI,United Arab Emirates 00971566282633
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: