ശ്രീ ഹരിഹരപുത്ര അഷ്ടോത്തരം കേട്ടാൽ ഗ്രഹപ്പിഴ മാറും | സ്വാമി അയ്യപ്പൻ | ശനിദോഷം മാറാൻ ഇത് ജപിക്കൂ
Автор: Neram Online
Загружено: 2022-11-16
Просмотров: 367359
SRI HARIHARAPUTHRA ASHTOTHARAM
VIDEO CHAPTERS
00:06 ആമുഖം
00:36 ഹരിഹരപുത്ര ധ്യാനം
01:30 ഹരിഹരപുത്ര അഷ്ടോത്തരം
Rendition : Manacaud Gopan
+91 94470 66623
Arrangement, Recording & Mix - Goutham G
Videography: Unni Shiva (Vijayakumar)
Editing : Devanand Deva, Drishya
#Neramonline
#AstroG
#Manacaud_Gopan
#hariharaputhra_astotharam
#shanidosha_parisharam
#hindu_music
#devotional_song
#mantras
#sasthamantram
#ashtotharam
#mantra
#neramonline.com
#AstroG.in
#ശ്രീ_ഹരിഹരപുത്ര_അഷ്ടോത്തരം
#ഗ്രഹപ്പിഴ_മാറാൻ_ഇത്_കേട്ടാൽ_മതി #സ്വാമിഅയ്യപ്പൻ
#ശനി_ദോഷനിവാരണ_മന്ത്രം
#ആഗ്രഹസിദ്ധിക്ക്_ഹരിഹരപുത്ര_അഷ്ടോത്തരം
#ashtothara_satha_namavali
Content Owner: Neram Technologies Pvt Ltd
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Description
ഹരിഹരപുത്ര ധ്യാനം
ത്രിഗുണിതമണിപദ്മം വജ്രമാണിക്യദണ്ഡം
സിതസുമശരപാശമിക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുപാത്രം ബിഭൃതം ഹസ്തപദ്‌മൈഃ
ഹരിഹരസുതമീഡേ ചക്രമന്ത്രാത്മമൂര്‍ത്തിം
ഹരിഹരപുത്ര അഷ്ടോത്തര ശതനാമാവലി
ഓം മഹാശാസ്ത്രേ നമഃ
ഓം വിശ്വശാസ്ത്രേ നമഃ
ഓം ലോകശാസ്ത്രേ നമഃ
ഓം ധര്‍മ്മശാസ്ത്രേ നമഃ
ഓം വേദശാസ്ത്രേ നമഃ
ഓം കാലശാസ്ത്രേ നമഃ
ഓം ഗജാധിപായ നമഃ
ഓം ഗജാരൂഢായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വ്യാഘ്രാരൂഢായ നമഃ
ഓം മഹാദ്യുതയേ നമഃ
ഓം ഗോപ്ത്രേ നമഃ
ഓം ഗീര്‍വാണ സംസേവ്യായ നമഃ
ഓം ഗതാതങ്കായ നമഃ
ഓം ഗണാഗ്രണ്യേ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം നക്ഷത്രായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം ബലാഹകായ നമഃ
ഓം ദുര്‍വാശ്യാമായ നമഃ
ഓം മഹാരൂപായ നമഃ
ഓം ക്രൂരദൃഷ്ടയേ നമഃ
ഓം അനാമയായ നമഃ
ഓം ത്രിനേത്രായ നമഃ
ഓം ഉത്പലകാരായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം നരാധിപായ നമഃ
ഓം ഖണ്ഡേന്ദുമൗലിതനയായ നമഃ
ഓം കല്‍ഹാരകുസുമപ്രിയായ നമഃ
ഓം മദനായ നമഃ
ഓം മാധവസുതായ നമഃ
ഓം മന്ദാരകുസുമാര്‍ച്ചിതായ നമഃ
ഓം മഹാബലായ നമഃ
ഓം മഹോത്സാഹായ നമഃ
ഓം മഹാപാപവിനാശനായ നമഃ
ഓം മഹാശൂരായ നമഃ
ഓം മഹാധീരായ നമഃ
ഓം മഹാസര്‍പ്പവിഭൂഷണായ നമഃ
ഓം അസിഹസ്തായ നമഃ
ഓം ശരധരായ നമഃ
ഓം ഹാലാഹലധരാത്മജായ നമഃ
ഓം അര്‍ജ്ജുനേശായ നമഃ
ഓം അഗ്നിനയനായ നമഃ
ഓം അനംഗമദനാതുരായ നമഃ
ഓം ദുഷ്ടഗ്രഹാധിപായ നമഃ
ഓം ശ്രീദായ നമഃ
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമഃ
ഓം കസ്തൂരീതിലകായ നമഃ
ഓം രാജശേഖരായ നമഃ
ഓം രാജസത്തമായ നമഃ
ഓം രാജരാജാര്‍ച്ചിതായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം വനജനാധിപായ നമഃ
ഓം വര്‍ച്ചസ്കരായ നമഃ
ഓം വരരുചയേ നമഃ
ഓം വരദായ നമഃ
ഓം വായുവാഹനായ നമഃ
ഓം വജ്രകായായ നമഃ
ഓം ഖഡ്ഗപാണയേ നമഃ
ഓം വജ്രഹസ്തായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ത്രിലോകജ്ഞായ നമഃ
ഓം അതിബലായ നമഃ
ഓം പുഷ്‌കലായ നമഃ
ഓം വൃത്തപാവനായ നമഃ
ഓം പൂര്‍ണ്ണാധവായ നമഃ
ഓം പുഷ്‌കലേശായ നമഃ
ഓം പാശഹസ്തായ നമഃ
ഓം ഭയാപഹായ നമഃ
ഓം ഫട്കാരരൂപായ നമഃ
ഓം പാപഘ്നായ നമഃ
ഓം പാഷണ്ഡരുധിരാശനായ നമഃ
ഓം പഞ്ചപാണ്ഡവ സംന്ത്രാത്രേ നമഃ
ഓം പരപഞ്ചാക്ഷരാശ്രിതായ നമഃ
ഓം പഞ്ചവക്ത്രസുതായ നമഃ
ഓം പൂജ്യായ നമഃ
ഓം പണ്ഡിതായ നമഃ
ഓം പരമേശ്വരായ നമഃ
ഓം ഭവതാപപ്രശമനായ നമഃ
ഓം ഭക്താഭീഷ്ടപ്രദായകായ നമഃ
ഓം കവയേ നമഃ
ഓം കവീനാമധിപായ നമഃ
ഓം കൃപാളവേ നമഃ
ഓം ക്ലേശനാശനായ നമഃ
ഓം സമായ നമഃ
ഓം അരൂപായ നമഃ
ഓം സേനാന്യേ നമഃ
ഓം ഭക്തസമ്പത്പ്രദായകായ നമഃ
ഓം വ്യാഘ്രചര്‍മ്മധരായ നമഃ
ഓം ശൂലിനേ നമഃ
ഓം കപാലിനേ നമഃ
ഓം വേണുവാദനായ നമഃ
ഓം കംബുകണ്ഠായ നമഃ
ഓം കലരവായ നമഃ
ഓം കിരീടാദിവിഭൂഷണായ നമഃ
ഓം ധൂര്‍ജ്ജടയേ നമഃ
ഓം വീരനിലയായ നമഃ
ഓം വീരായ നമഃ
ഓം വീരേന്ദ്രവന്ദിതായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം വൃഷപതയേ നമഃ
ഓം വിവിധാര്‍ത്ഥഫലപ്രദായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമഃ
ഓം ഹരിഹരാത്മജായ നമഃ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: