Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

വീട് പണയപ്പെടുത്തി നേടിയ മൂലധനം; ഇന്ന് എന്റർടൈൻമെന്റ് രംഗത്ത് കോടികൾ വലുപ്പമുള്ള സാമ്രാജ്യം | SPARK

Автор: Spark Stories

Загружено: 2023-10-16

Просмотров: 15531

Описание:

പഠനത്തിന് ശേഷം ജോലിക്കായി ചൈനയിൽ പോയ വ്യക്തിയാണ് വിപിൻ. സഹോദരൻ സിബിൻ ആ സമയത്ത് നാട്ടിൽ പഠിച്ചുകൊണ്ടിരുന്നു. ചൈനയിൽനിന്ന് ചെറിയ രീതിയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊറിയർ ചെയ്ത് അത് നാട്ടിൽ വിറ്റാണ് ഇരുവരും ആദ്യ ബിസിനസ് ആരംഭിക്കുന്നത്. പിന്നീട് ഗവണ്മെന്റിലേക്ക് ലാമിനേഷൻ പൗച്ചുകൾ സപ്ലെ ചെയ്യാൻ ആരംഭിച്ചു. അതോടൊപ്പം കർണ്ണാടക, യുപി ഗവണ്മെന്റുകളുടെ ടെൻഡറുകൾ എടുത്തെങ്കിലും പേയ്മെന്റ് ലഭിക്കാൻ വൈകിയതോടെ ബിസിനസ് തകർന്നു. ആ സമയത്താണ് വിപിൻ ചൈനയിൽ താൻ ഒരിക്കൽ പോയ പാർക്കിനെക്കുറിച്ചും അവിടെ കയറിയ റൈഡിനെക്കുറിച്ചും ചിന്തിക്കുന്നത്. അത്തരത്തിലൊന്ന് കേരളത്തിലും ആരംഭിക്കാനായി ശ്രമം. അത്തരത്തിലൊന്ന് കൊച്ചിയിൽ ആരംഭിച്ചു. അതോടൊപ്പം പാർക്കുകളും റൈഡുകളും നിർമ്മിച്ച് നൽകാനും തുടങ്ങി. ഇന്ന് സ്വന്തമായി ഏതാനും പാർക്കുകളും ഏജ്‌ലെസ്സ് എന്റർടൈന്മെന്റ്സിനുണ്ട്. ഇരുന്നൂറോളം ജീവനക്കാരും കോടികളുടെ വിറ്റുവരവുമാണ് സ്ഥാപനത്തിനുള്ളത്. ഏജ്‌ലെസ്സ് എന്റർടൈന്മെന്റ്സിന്റേയും വിപിൻ, സെബിൻ എന്നീ സംരംഭകരുടെയും സ്പാർക്കുള്ള കഥ.
SPARK - Coffee with shamim
Vipin Skaria & Sibin Skaria
Ageless Group
1. Ageless Entertainments
2. Ageless Designs
3. Brookefields snow fantasy Pvt. Ltd.
4. Neo Snow Amusements and parks India Pvt. Ltd.
Contact details:
0484-4014262, 9995771155

Websites
www.agelessind.com
www.agelessindia.in
www.snowfantasy.in

YouTube :
https://youtube.com/@agelessentertain...

Instagram:

https://instagram.com/ageless_enterta...

https://instagram.com/snowfantasy_kov...

https://instagram.com/snowfantasycali...

Facebook:

https://www.facebook.com/agelessenter...

https://www.facebook.com/SnowFantasyC...

https://www.facebook.com/snowfantasyc...

Vipin is a person who went to China for work after his studies. Brother Sibin was studying here in the country at that time. Both started their first business by couriering electronic devices from China and selling them in the country. Later started supplying lamination pouches to Govt. Along with that, tenders from Karnataka and UP Governments were taken but the business collapsed due to delayed payment. At that moment, Vipin thinks about the park he once went to in China and the ride he rode there. They planned to start such one in Kerala. And first one was started in Kochi. Along with that, they started to built and provide parks and rides. Today, Ageless Entertainments also owns a few parks. The organization has about 200 employees and a turnover of crores. Here we present sparkling story of the young entrepreneurs like Vipin and Sebin of Ageless Entertainments.

വീട് പണയപ്പെടുത്തി നേടിയ മൂലധനം; ഇന്ന് എന്റർടൈൻമെന്റ് രംഗത്ത് കോടികൾ വലുപ്പമുള്ള സാമ്രാജ്യം | SPARK

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ബാദുഷയെ സഹായിച്ചത് വലിയ തെറ്റായി, പണവും പോയി, സിനിമയും ഇല്ലാതാക്കി; വെളിപ്പെടുത്തി Hareesh Kanaran

ബാദുഷയെ സഹായിച്ചത് വലിയ തെറ്റായി, പണവും പോയി, സിനിമയും ഇല്ലാതാക്കി; വെളിപ്പെടുത്തി Hareesh Kanaran

രാഹുൽ ഒളിക്കൂട്ടത്തിൽ!’ഗം’ | GUM | Rahul Mamkootathil | 28 Nov 2025

രാഹുൽ ഒളിക്കൂട്ടത്തിൽ!’ഗം’ | GUM | Rahul Mamkootathil | 28 Nov 2025

പഠനം ഉപേക്ഷിച്ച് ബിരിയാണി വെക്കാനിറങ്ങി; ഇന്ന് നൂറോളം പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES

പഠനം ഉപേക്ഷിച്ച് ബിരിയാണി വെക്കാനിറങ്ങി; ഇന്ന് നൂറോളം പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES

ഞാന്‍ അഹങ്കാരിയെന്ന് പറഞ്ഞവര്‍ വരെ എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു: മമ്മൂട്ടി | Mammootty | Hortus

ഞാന്‍ അഹങ്കാരിയെന്ന് പറഞ്ഞവര്‍ വരെ എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു: മമ്മൂട്ടി | Mammootty | Hortus

പൃഥ്വിരാജിനെ തീർക്കാൻ? | Mallika Sukumaran alleges inside attack against Prithviraj | Out Of Focus

പൃഥ്വിരാജിനെ തീർക്കാൻ? | Mallika Sukumaran alleges inside attack against Prithviraj | Out Of Focus

മാങ്കൂട്ടത്തിൽ കോൺഗ്രസിന് വൻ ബാധ്യതയോ? പുറത്താക്കാൻ തയ്യാറാകുമോ? | Vinu V John | News Hour | 28 Nov

മാങ്കൂട്ടത്തിൽ കോൺഗ്രസിന് വൻ ബാധ്യതയോ? പുറത്താക്കാൻ തയ്യാറാകുമോ? | Vinu V John | News Hour | 28 Nov

പാലത്തായിയിലെ പപ്പന്‍ നെക്‌സസ് l Palathayi Case l K.K Shailaja | K Padmarajan | AjimShow

പാലത്തായിയിലെ പപ്പന്‍ നെക്‌സസ് l Palathayi Case l K.K Shailaja | K Padmarajan | AjimShow

ദിലീപിനെതിരെ നൂറിലധികം തെളിവുകൾ ഹാജരാക്കിയിട്ടുണ്ട് :Adv. TB Mini |Kerala Actress Attack Case|Dileep

ദിലീപിനെതിരെ നൂറിലധികം തെളിവുകൾ ഹാജരാക്കിയിട്ടുണ്ട് :Adv. TB Mini |Kerala Actress Attack Case|Dileep

Out Of Focus Live | 28 November 2025

Out Of Focus Live | 28 November 2025

ഞെട്ടിക്കുന്ന മൊഴിയോ?| MEET THE EDITORS

ഞെട്ടിക്കുന്ന മൊഴിയോ?| MEET THE EDITORS

കൊച്ചിയിലെ ബാറിൽ ആ രാത്രി സംഭവിച്ചത്? നടി Aleenaയുമായുള്ള അഭിമുഖം | Kochi Bar Attack Case

കൊച്ചിയിലെ ബാറിൽ ആ രാത്രി സംഭവിച്ചത്? നടി Aleenaയുമായുള്ള അഭിമുഖം | Kochi Bar Attack Case

കാശടിച്ചോ കണ്‍ട്രോളർ? | Hareesh Kanaran levels allegations against producer Badusha | Out Of Focus

കാശടിച്ചോ കണ്‍ട്രോളർ? | Hareesh Kanaran levels allegations against producer Badusha | Out Of Focus

രാഹുൽ രാജിവെയ്ക്കുമോ? കോൺഗ്രസിന് കുരുക്കാകുമോ? | PG Suresh Kumar | News Hour 27 Nov 2025

രാഹുൽ രാജിവെയ്ക്കുമോ? കോൺഗ്രസിന് കുരുക്കാകുമോ? | PG Suresh Kumar | News Hour 27 Nov 2025

റിപ്പോർട്ടർ ചാനലിന് നന്ദി പറഞ്ഞ് നടിയുടെ അഭിഭാഷക അഡ്വ. ടി ബി മിനി | Dileep Case

റിപ്പോർട്ടർ ചാനലിന് നന്ദി പറഞ്ഞ് നടിയുടെ അഭിഭാഷക അഡ്വ. ടി ബി മിനി | Dileep Case

രാഹുൽ തീർന്നോ? | Woman files complaint against Rahul Mamkootathil | Out Of Focus

രാഹുൽ തീർന്നോ? | Woman files complaint against Rahul Mamkootathil | Out Of Focus

കാശിറക്കി റേറ്റിങ് ചാര്‍ട്ട്? | Rs 100 crore TRP scam rocks Kerala TV News ratings | Out Of Focus

കാശിറക്കി റേറ്റിങ് ചാര്‍ട്ട്? | Rs 100 crore TRP scam rocks Kerala TV News ratings | Out Of Focus

ദിലീപിന്‍റെ വിധിയെന്താകും? | Actor assault case involving Dileep: verdict on Dec 8 | Out Of Focus

ദിലീപിന്‍റെ വിധിയെന്താകും? | Actor assault case involving Dileep: verdict on Dec 8 | Out Of Focus

നിർണ്ണായകമായി മഞ്ജു വാര്യരുടെ മൊഴി, നടിയെ ആക്രമിച്ച കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുമോ? | Manju Warrier

നിർണ്ണായകമായി മഞ്ജു വാര്യരുടെ മൊഴി, നടിയെ ആക്രമിച്ച കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുമോ? | Manju Warrier

പഴയ ചരിത്രം മറന്ന് രാഹുലിനെ തീർക്കാൻ ഉണ്ണിത്താൻ | Rajmohan Unnithan about Rahul Mamkoottathil

പഴയ ചരിത്രം മറന്ന് രാഹുലിനെ തീർക്കാൻ ഉണ്ണിത്താൻ | Rajmohan Unnithan about Rahul Mamkoottathil

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]