പഠനം ഉപേക്ഷിച്ച് ബിരിയാണി വെക്കാനിറങ്ങി; ഇന്ന് നൂറോളം പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES
Автор: Spark Stories
Загружено: 2023-10-24
Просмотров: 20311
പ്രാധമീക വിദ്യാഭ്യാസത്തിന് ശേഷം കോളേജിൽ ചേർന്നെങ്കിലും അഫ്‌സലിന് പഠനം പൂർത്തീകരിക്കാനായില്ല. അഫ്‌സലിന്റെ വാപ്പ ഖാലിദ് ബിരിയാണി ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനായിരുന്നു. പഠനം ഉപേക്ഷിച്ച് വാപ്പയുടെ മറ്റുള്ള ശിക്ഷ്യന്മാരോടൊപ്പം സഹായിയായാണ് അഫ്‌സൽ മേഖലയിലേക്കിറങ്ങുന്നത്. വാപ്പയുടെ അനുഗ്രഹത്തോടെ ബിരിയാണിയുണ്ടാക്കാൻ ആരംഭിച്ചു. പിന്നീട് ഏകദേശം ഇരുപതോളം സീറ്റുകളുള്ള ചെറിയ ഒരു കടയിൽ കുക്കായി കരിയർ ആരംഭിച്ചു. പിന്നീട് 40 കിലോ അരിയുടെ വരെ ബിരിയാണി വിൽക്കുന്ന സ്ഥാപനമായി അത് വളർന്നു. അഫ്‌സൽ പിന്നീട് റഹ്മാനിയ ബിരിയാണി എന്ന പേരിൽ മറൈൻ ഡ്രൈവിൽ സ്ഥാപനം തുറന്നു. സഹോദരനും ഒപ്പം ബിസിനസിലേക്കിറങ്ങി. അതോടൊപ്പം കാറ്ററിങ് വർക്കുകളും ചെയ്യുന്നു. ഇന്ന് നൂറോളം പേർ അഫ്‌സലിനൊപ്പം ജോലി ചെയ്യുന്നു. കേരളത്തിന് പുറത്തേക്കും വിദേശ രാജ്യങ്ങളിലും തന്റെ ബിരിയാണി രുചി എത്തിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. അഫ്‌സലിന്റെയും റഹ്മാനിയ ബിരിയാണിയുടെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Client details:
Afsal Khalid
Rahmania Biriyani
Catring Services
9847164716, 9747164716
9072776677, 9072110077
https://afsalsrahumaniabiriyanicatere...
After his primary education, Afzal joined college but could not complete his studies. Afzal's father Khalid was a master at making biryani. After leaving his studies, Afzal enters the field as a helper along with other students of Vappa. With Vappa's blessing, he started to biryani cooking. Later he started his career as a cook in a small shop with about twenty seats at Mattancherry market. Afzal later opened an shop in Marine Drive called Rahmania Biryani. He went into business with his brother. Along with that, catering works are also done. Today around 100 people work with Afzal. He wants to bring his biryani taste outside of Kerala and to foreign countries. Afzal and Rahmania Biryani's Sparkling Story.
#sparkstories #entesamrambham #shamimrafeek
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: