ദേ മക്കളെ എത്തിപ്പോയി.. ഈ വർഷത്തെ സൂപ്പർ!! സൂപ്പർ!! കരോൾ ഗാനം UNNIYESHUVE ഉണ്ണി യേശുവേ
Автор: Voice of Adam
Загружено: 2025-11-15
Просмотров: 42214
#latestchristmassong #voiceofadam #ajithbaby #anilmattathikunnel #christmascarols2025
#unniyeshuv #carolsongsmalayalam
Karaoke With Chorus - version 2 • Karaoke With Chorus - version 2 | Latest ...
Karaoke - • Karaoke | ഉണ്ണി യേശുവേ | Latest Christmas ...
Lyrics & Music: Anil Mattathikunnel
VOX: Symphony Music Chicago (Saji Malithuruthel, Manish Kaimoolayil, Jeevan Thottickattu, Joby Panayaparambil, Lidia Myalkarapurathu, Ammu Thottichira, Tessy Thottickattu, Elizabeth Thottickattu, Elora Simon, Liora Simon, Charlotte Philip)
Orchestration: Pradeep Tom
Studio: Benny Thomas (Ben Studio, Chicago)
Video: Saji Panayaparambil
Edits: Christopher IP
Design: Astra
Produced by Jacob Media Chicago
IPTV Partner: KVTV
Sponsors: Binu & Jisha Poothurail, Binoy & Jijo Poothurail, Johnikutty & Shalom Pillaveettil
ഉണ്ണി യേശുവേ - UNNIYESHUV
ഉണ്ണി യേശുവേ കാണാൻ
ഇടയേരോടൊത്തു പോകാം
പുൽക്കൂട്ടിൽ പിറന്നൊരു മറിയത്തിൻ സുതനെ
മാലാഖമാരോത്ത് വാഴ്ത്താം
ആയിരം താരകം തെളിയുന്ന വാനം..
മാലാഖ വൃന്ദം അണിചേരും വാനം.
ഈ വാനും ഭൂമിയും, ഒന്നായി ചേരും
ധന്യനിമിഷമീ ക്രിസ്മസിൻ രാവ്
കൂരിരുള്‍ മാറ്റിടും, സൂര്യനാം നാഥനെ
രാജാധിരാജനെ, സ്നേഹസ്വരൂപനെ
സ്‌തുതി ഗീതമോടെ വരവേറ്റിടാം
ലോകത്തിൻ പാപങ്ങൾ, നീക്കിടാൻ മർത്യനായി
മറിയത്തിൻ സുതനായി ഭൂജാതനായൊരു
ദൈവത്തിൻ സുതനെ ആരാധിക്കാം
»Follow us on social media«
Website : www.voiceofadam.in
Facebook : / voiceofadam.in
Instagram : / voice_of_adam
Spotify : https://open.spotify.com/show/6RIZxWF...
Connect with us at:
+91 8606730448 - Shinu Wayanad [Coordinator Voice of Adam]
+91 9744007633 - Christopher IP [Media Assist]
ANTI-PIRACY WARNING
The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
Ajith Baby's Voice Of Adam Presents 2025
Voice Of Adam International Christian Devotional Music Production Banner
Email. [email protected]
[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: