ക്ഷീര മേഖലയ്ക്ക് തുണയായി കിടാരി പാർക്ക്/പശുക്കളെ തപ്പി ഇനി അലയേണ്ട
Автор: Silpa Smigesh
Загружено: 2025-08-17
Просмотров: 2778
അന്യ സംസ്ഥാനങ്ങളിൽ പോയി പശുക്കളെ കൊണ്ട് വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും കേരളത്തിൻ്റെ പാൽ ഉൽപാദനം വർധിപ്പിക്കാനും ആയി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ആണ് കിടാരി പാർക്ക്.തിരഞ്ഞെടുത്ത ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ ക്ഷീര വികസന വകുപ്പിൻ്റെ സഹായത്തോടെ ആണ് പദ്ധതി നടപ്പിലാക്കിയത്
#trending
#cow
#viralshort
#farming
#wayanad
#dairyfarming
#villagelife
#newmalayalamshorts
#bigboss7
#bigbossmalayalam
#breakingnews
#renusudhi
#calfpark
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: