കർക്കിടക സ്പെഷ്യൽ നാടൻ ചേമ്പിൻ താൾ കറി|Simple Nadan Chembu Thandu curry|Green Taro Stem curry|Thalu
Автор: Rugma kitchen
Загружено: 2020-08-10
Просмотров: 96999
മീൻ കറി പോലെ ഒരു താള് കറി
ഇതു വളരെ ടേസ്റ്റി യും ഹെൽത്തി യും ആയ ഒരു കറി ആണ് .
മിഥുനം ,കർക്കിടക മാസത്തിൽ കാണുന്ന വെളും ചെമ്പു ഇനത്തിൽ ഉള്ള ചെമ്പിന്റെ താള് വച്ചാണ് ഈ കറി തയ്യാറാക്കിയിരിക്കുന്നത് .
മീൻ കറി യുടെ അതേ രുചി യാണ് .താളിന് കർക്കിടമാസത്തിൽ ഔഷധഗുണവും ഉണ്ട് .
ആവശ്യമായ ചേരുവകൾ
1 .താൾ -4 എണ്ണം
2 .കുടംപുളി -3 എണ്ണം
3.ഉപ്പ് -ആവശ്യത്തിന്
അരപ്പിനു ആവശ്യമായവ .
തേങ്ങ - 1/2 മുറി
മുളകുപൊടി -2tab sp
മഞ്ഞൾ പൊടി -1/2 tesp
മല്ലിപൊടി -1Tab sp
വറത്തിടാൻ
വെളിച്ചെണ്ണ - 2 Tab sp
കടുക് -1/2 tab sp
വറ്റൽമുളക് - 3എണ്ണം
കറിവേപ്പില -2 തണ്ട്
ഇഞ്ചി അരിഞ്ഞത് -1 Tab sp
വെളുത്തുള്ളി - 6 എണ്ണം
ചെറിയഉള്ളി അരിഞ്ഞത് - 6 എണ്ണം
ഉലുവ -1/2Te sp
#rugmakitchen#thalucurry
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: