ക്രിസ്തുമതത്തിലെ 5 ദിവ്യമന്ത്രങ്ങള്‍ || Top 5 Christian Mantras | മരണസമയത്ത് യേശു ചൊല്ലിയ മന്ത്രം
Автор: AUM AMEN AMIN
Загружено: 2023-03-31
Просмотров: 33993
പുരാതന കാലങ്ങളില്‍, മരുഭൂമികളിലും വനാന്തരങ്ങളിലും, താപസ ജീവിതം നയിച്ച ക്രിസ്തീയ സന്യാസിമാര്‍, ഇത്തരം മന്ത്രങ്ങള്‍, ഉപയോഗിച്ചിരുന്നു. നിര്‍ത്താതെ പ്രാര്‍ത്ഥിക്കാനും ജപിക്കുവാനും ഉപയോഗിച്ചിരുന്ന ഇത്തരം മന്ത്രങ്ങളില്‍, ഏറ്റവും പ്രധാനപ്പെട്ട അഞ്ചു മന്ത്രങ്ങളെക്കുറിച്ചാണ്, ഇന്നത്തെ വിഡിയോ.
അതിശക്തമായ, ആത്മീയ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ളവയാണ്, ഈ ക്രിസ്തീയ മന്ത്രങ്ങള്‍.
ക്രിസ്തു മത വിശ്വാസികള്‍ക്കു മാത്രമല്ല, ഈശ്വരനോടു ചേര്‍ന്ന് നിന്നുള്ള ജീവിതം ആഗ്രഹിക്കുന്ന ആര്‍ക്കും, അവരവരുടെ പ്രാര്‍ത്ഥനകളില്‍, ഉപയോഗിക്കാവുന്ന മന്ത്രങ്ങളാണിവ.
എങ്ങനെയാണ് മന്ത്രങ്ങള്‍ ജപിക്കേണ്ടത്, മന്ത്രം ചൊല്ലുമ്പോള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവയും
ഈ വിഡിയോയുടെ അവസാനം പറയുന്നുണ്ട്.
ആമേന്‍
തോമസിന്റെ മന്ത്രം - എന്റെ കര്‍ത്താവേ, എന്റെ ദൈവമേ…
യേശു മരണസമയത്ത് ചൊല്ലിയ മന്ത്രം
ദൈവമേ, അവിടുത്തെ കൈകളില്‍, എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
പിതാവേ, എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ
യേശു മന്ത്രം - യേശുവേ, ദൈവപുത്രാ, പാപികളായ ഞങ്ങളോട് കരുണ തോന്നേണമേ…
Subscribe to Channel.
https://www.youtube.com/channel/UC2_1...
More videos @AUM AMEN AMIN
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? || ആമീനും ആമുനും എന...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം || Secrets and Scie...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• ഭക്തിയുടെ രഹസ്യം || Secret of Devotion ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്ല || കണ്ണീരില്‍ നി...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയ ഏക മനുഷ്യൻ || Life of Bud...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എളുപ്പ ധ്യാനങ്ങൾ || 5 ...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ 13 അനുകമ്പാമൂർത്തികൾ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ തിരിച്ചുചെല്ലാം? || ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ചം ഉണ്ടായത് എങ്ങനെ? |...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ നക്ഷത്രം കാണാം || ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജാൻ ചാ കണ്ടെത്തിയ ധ്...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തിൽ സ്വാമി വിവേകാനന്ദന...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവഗണിച്ച് തിരുവിതാംകൂർ...
Life story of Muslim Sufi saint Rabia Al Basri
• ദൈവത്തെ പ്രണയിച്ച സൂഫി വിശുദ്ധ | The Shoc...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റെ ക്രിസ്തുദർശനം || J...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാൻ ബുദ്ധൻ പഠിപ്പിച്ച ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുകൊണ്ട് കാവി ധരിച്ചില്...
How to gain wealth from God?
https://www.youtube.com/watch?v=_glAo...
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ? - ഇതാ, എളുപ്പ വഴി |...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്ച ‘യോഗസൂത്രം’ || J...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേകാനന്ദൻ, കാളിയിൽ വിശ...
How to see God as a child? Little Jesus and Little Krishna.
• കുട്ടിദൈവം | Can You Love God Like Your Ow...
What Sree Narayana Guru said about Sri Ramakrishna Paramahamsa
• പരമഹംസന്റെ ചിത്രം കണ്ട് ആളറിയാതെ ശ്രീനാരായ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു – രമണ മഹർഷി കൂടിക്കാഴ്ചയിൽ ...
#aumamenamin #onegodonereligion #ChristianMantras #JesusMantra #JesusPrayer #JesusMeditation #ChristianMeditation #MantrasforChristians #meditation
#Bible #JesusChrist #Jesus #SriKrishna #Krishna #Buddha #aumamenameen #Biblestories #Hindujesus #JesusVedanta #JesusParables #HokyMassMalayalam #HolyMass #Dhyanam #ChristianDhyanam #Mantrangal #ChristianMantrangal
@CatholicMediaGospel
@JinoKunnumpurathu
@FRDANIELPOOVANNATHILofficial
@FrBineeshAugustinePoonoly
@GOODNESSTELEVISION
@shalomtelevision
@shekinah_news
@LijuYohannan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: