Duff Meelad Fest 2024 ദഫ് മൽസരം അതിമനോഹരം മക്കൾ നന്നായികളിച്ചു മാഷല്ലാഹ്
Автор: SHAMIL SHA 416
Загружено: 2024-10-26
Просмотров: 684
SHAMILSHA416-x7o in this video i am sharing about meelad songs 2024 malayalm youtube Malayalam songs
@SHAMILSHA416-x70//meelaad #meeladsong #meeladshareef ഫെസ്റ്റ് #നബിദിന ഗാനം
#ദഫ്
Hai friends എന്റെ ചാനലിൽ ഞാൻ ഇടുന്ന വീഡിയോ അവസാനം വരെ കണ്ടതിനു ശേഷം നിങ്ങൾക്ക് ഇഷ്ട്ടമയാൽ ഈ ചാനൽ subscribe ചെയ്യാൻ മറക്കരുത്
ദഫ് മൽസരം അതിമനോഹരം മക്കൾ നന്നായികളിച്ചു മാഷല്ലാഹ്
#madrasa #duffmutt #program #so #amazing #usthad
islamic song | Daff mutt | Nabidina song |
നുസ്രത്തുൽ അനാം മദ്രസ ദഫ്
• Duff Meelad Fest 2024 ചടുല നിർത്ത ചുവടുകളു...
മുഹമ്മദിയ്യ മദ്രസ ദഫ്
• Duff Meelad Fest 2024 ദഫ് മുട്ടും കൊറേ പൊള...
കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർഷ്യൻ പദമാണ്. പ്ലാവിന്റെ വേര് കടഞ്ഞെടുത്ത് ആട്ടിൻ തോൽ സ്ഫുടം ചെയ്തു ചരട് വലിച്ചു മുറുക്കി ശ്രുതി നിയന്ത്രിക്കുന്ന ഉപകാരണമാണ് ദഫ്.നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്‌ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: