സന്തോഷിന്റെ ജീവനെടുത്തപ്പോൾ വിഷ്ണുശങ്കറിന് നഷ്ടമായത് ...?
Автор: Sree 4 Elephants
Загружено: 2022-11-06
Просмотров: 186645
കൊലവിളിയും പുലകുളിയും കഴിഞ്ഞുള്ള വരവായാലും അമ്മയ്ക്ക് മുന്നിൽ എത്തിയാൽ അയ്യോപാവം ...!
കേരളത്തിലെ നാട്ടാന പരിപാലന രംഗത്തും ആനപ്രേമികളുടെ മനസ്സുകളിലും ഒരു പോലെ വെള്ളിടിയായി മാറിയ ഒരു ആനമരണം. അവസാന ശ്വാസം വരെയെന്നോണം മനുഷ്യവർഗ്ഗത്തിന്റെ മേൽക്കോയ്മകളോട് മല്ലടിച്ച വിഷ്ണുശങ്കർ എന്ന ആന അവന്റെ ജീവിതത്തിൽ ഉടനീളം ഉയർത്തിക്കൊണ്ടേയിരുന്ന തീയും പുകയും
സമാനതകൾ ഇല്ലാത്തതായിരുന്നു.
വിഷ്ണുശങ്കർ ഇന്ന് ജീവനോടെയില്ല എങ്കിലും അവൻ ഉയർത്തുന്ന ചോദ്യങ്ങളും ബാക്കി വച്ചിട്ടു പോയ വിവാദങ്ങളും കാലങ്ങളോളം ചർച്ച ചെയ്യപ്പെടും....!
#sree4elephants #aanapremi #vishnushankarelephant #keralaelephants #elephant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: