മനാലിന്റെ പലായനങ്ങൾ | കെ യു ഇക്ബാൽ എഴുതിയ അനുഭവ കഥ
Автор: Thulasidas Parameswaran
Загружено: 2021-11-20
Просмотров: 631
അകാലത്തിൽ പൊലിഞ്ഞ പ്രവാസി മലയാളി എഴുത്തുകാരനായ കെ യു ഇക്ബാൽ എഴുതിയ അനുഭവ കഥ
ഗദ്ദാമയുടെ കഥാകാരനായ കെ യു ഇഖ്‌ബാലിന്റെ ഭാവതീവ്രമായ മറ്റൊരു ആവിഷ്കാരം--- മനാലിന്റെ പലായനങ്ങൾ
കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി അറേബ്യൻ നാടുകളിൽ രക്തം വിയർപ്പാക്കുന്ന പ്രവാസികളിൽ പലരുടെയും ജീവിതത്തിലെ കാണാപ്പുറങ്ങളെ വരച്ചിടുന്ന പ്രവാസി എഴുത്തുകാരനായ കെ യു ഇഖ്‌ബാൽ എഴുതിയ അനുഭവസാക്ഷ്യമാണ് മനാലിന്റെ പലായനങ്ങൾ. അഭയാർഥികൾ ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഈ കഥ ഉത്തരം നൽകുന്നു .
കേൾക്കുന്നവരുടെ ഹൃദയങ്ങളെ ഇതു നൊമ്പരപ്പെടുത്തുമെങ്കിലും യാഥാർഥ്യം മറിച്ചല്ല എന്ന വസ്തുതയിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത് .
മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന എഴുത്തുകാരനാണ് കെ യു ഇഖ്‌ബാൽ .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: