ബീജം പുറത്തേക്ക് വരുന്നില്ല ; മൂത്രത്തിലൂടെ ശുക്ലം പോകുന്ന അവസ്ഥ ഇത് മാറാൻ | Retrograde ejaculation
Автор: Dr Visakh Kadakkal
Загружено: 2025-10-31
Просмотров: 1832
പ്രായപൂർത്തിയായ പുരുഷന്മാരിൽ ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ബീജം പുറത്തേക്ക് പോകാതെ ഉള്ളിൽ തന്നെ കെട്ടി നിൽക്കുകയും പിന്നീട് മൂത്രവുമായി മിക്സ് ചെയ്തു ഇത് പുറത്തേക്ക് പോവുകയും ചെയ്യുന്നു. ചിലപ്പോൾ കടുത്ത നിറത്തിലും ചിലപ്പോൾ ഒരുപാട് കട്ടിയായി ആകും ഇത് പുറത്തേക്ക് പോകുന്നത്.
പലരും പുറത്തുപറയാതെ വെച്ചിരിക്കുന്ന ഈ അവസ്ഥ പിന്നീട് ചികിത്സ തന്നെ അസാധ്യമാക്കുന്നു അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ എന്താണ് ഈ പ്രശ്നം എന്നും ഇതിനുള്ള പരിഹാരം എന്താണ് എന്നും പറയുന്നു പൂർണമായും കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവാണ് പരമാവധി ഷെയർ ചെയ്യുക.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
പുരുഷബീജങ്ങളും അളവ് കുറയാൻ കാരണമെന്ത് ?, പുരുഷബീജങ്ങളും ചലനശേഷിയും വർദ്ധിപ്പിക്കാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ, Foods That #IncreaseYourSpermCount , #drvisakhkadakkal increase semen volume in men, increase semen volume, pelvic floor exercises, how to increase sperm count quickly, sperm motility, foods to increase #spermcount , #maleinfertility , boost sperm, male orgasm explained, Increase your sperm count in 10 days, health hacks, smoking and semen count #spermakot ##countplus
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: