വിട്ടുമാറാതെ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാൻ കാരണമെന്ത് ? ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?
Автор: Dr Rajesh Kumar
Загружено: 2020-09-02
Просмотров: 956555
ഇന്ന് ഒരുപാടുപേരിൽ ഉണ്ടാകുന്ന രോഗമാണ് ഇടവിട്ട് വരുന്ന മൂത്രത്തിൽ പഴുപ്പ് ബാധ.. ഈ രോഗം പിടിപെടാൻ ഒരുപാടുകാരണങ്ങൾ ഉണ്ട്. കാരണം എന്താണ് എന്ന് തിരിച്ചറിയാതെ ഇൻഫെക്ഷന് മാത്രം മരുന്ന് കഴിക്കുമ്പോൾ മരുന്ന് നിറുത്തിയാൽ വീണ്ടും പഴുപ്പ് ബാധ ഉണ്ടാകും..
0:00 Start
0:57 മൂത്രനാളത്തിന്റെ പ്രവര്‍ത്തനം
2:10 മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാൻ കാരണമെന്ത് ?
4:50 എന്താണ് ബയോഫിലിം ?
8:40 പ്രമേഹം പ്രശ്നമാകുന്നത് എങ്ങനെ?
9:50 ഹണിമൂണ്‍ യുടിഐ എന്നാല്‍ എന്ത്?
11:30 ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?
അതിനാൽ മൂത്രത്തിൽ പഴുപ്പിന്റെ കാരണങ്ങൾ അറിയുക, മൂത്രത്തിൽ പഴുപ്പ് ബാധ വരുന്നവർ ലൈഫിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയുക. കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക, ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: