SPOKEN HINDI MALAYALAM-52 സ്പോക്കൺ ഹിന്ദി മലയാളംHOW TO SPEAK HINDI THROUGH MALAYALAM
Автор: hamaraacademy HAMARA ACADEMY hamara academy
Загружено: 2021-02-28
Просмотров: 8172
എന്റെ സംസാരിക്കാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ അദമ്യം ആയിരുന്നു ഒരു കാലത്ത് ആഗ്രഹങ്ങളും ആയിട്ടാണ് ഞാൻ ബോംബെയിലേക്ക് വണ്ടി കേറുന്നത് മലയാളികളെ ഞാൻ കണ്ടില്ല അഥവാ ഞാൻ ഒരു പുത്തൻ മലയാളിയാണെന്ന് വിചാരിച്ചിട്ട് എന്റെ അടുത്ത് ആരും മലയാളം സംസാരിച്ചില്ല ഹിന്ദിക്കാരുടെ ഹോട്ടലുകളിൽ ചെന്ന് ജോലി ചോദിച്ചു അവരുടെ കൂടെ ജോലി ചെയ്ത ഉണ്ട് ഉറങ്ങി ഉറങ്ങിയത് ഒക്കെ തെരുവിലാണ് ഇങ്ങനെ പഠിച്ചതാ വലിയ സ്റ്റാൻഡേർഡ് ഉണ്ടാവില്ല പക്ഷേ നിങ്ങൾ എവിടെ പോയി കുടുങ്ങി തനി ഹിന്ദിക്കാരൻ ആണ് എന്ന് വിചാരിക്കും ചെയ്യും അതാണ് എന്റെ ഹിന്ദിയുടെ പ്രത്യേകത
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: