Kavalakunna Sneham | Nithya Mammen | Fr. Joyal Pandaraparambil | Fr. Bino Joseph | Christian Songs
Автор: Christian Devotional Manorama Music
Загружено: 2025-11-17
Просмотров: 6790
Kavalakunna Sneham....
Beautiful New Christian Song
Sung by Nithya Mammen
Lyrics: Fr. Dr. Joyal Pandaraparambil
Music: Fr. Bino Joseph Kizhukandayil
Orchestration: Tom Pala
Mix & Master: K T Francis
Camera & Edit: Martin Mist
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
YouTube: / manoramachristiansongs
Twitter: / manorama_music
കാവലാകുന്ന സ്നേഹം
കണ്ണിമചിമ്മാതെയെന്നും
കൂരിരുളിൻ താഴ്‌വരകളിൽ
കൈപിടിച്ചീടുന്ന ദൈവം
കാവലാകുന്ന സ്നേഹം
ആ മരുയാത്രയിൽ
നീരദസ്തംഭമായ്
ദാഹത്താൽ കേഴുമ്പോൾ
പാറയിൽ വെളളമായ്
കൂടെ വാണ സ്നേഹനാഥൻ
ഇന്നുമെൻ ചാരെയായ്
വന്നണഞ്ഞീടുന്നു
കാവലാകുന്ന സ്നേഹം
കണ്ണിമ ചിമ്മാതെയെന്നും
കൂരിരുളിൻ താഴ്‌വരകളിൽ
കൈപിടിച്ചീടുന്ന ദൈവം
കാവലാകുന്ന സ്നേഹം
ഞാൻ മറന്നീടിലും
എന്നെ മറക്കാതെ
നീ നിഴലായെന്നും
കൂടെ നടന്നീടും
അഴലകറ്റി മോദമേകും
കരുണതൻ കടലായ് മാറും
സ്നേഹമാണെൻ ദൈവം
കാവലാകുന്ന സ്നേഹം
കണ്ണിമ ചിമ്മാതെയെന്നും
കൂരിരുളിൻ താഴ്‌വരകളിൽ
കൈപിടിച്ചീടുന്ന ദൈവം
കാവലാകുന്ന സ്നേഹം
#KavalakunnaSneham #nithyamammen #manoramachristiansongs #manoramachristiandevotionalsongs #manoramamusic #ChristianSongs #newchristiandevotionalsong #newchristiansongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: