കേരളത്തിൽ വിചാരവിപ്ലവത്തിന് തിരികൊളുത്തിയ യുക്തിവാദ മാധ്യമങ്ങൾ (ഭാഗം 2) | ചാർവാകം നാഗേഷ്
Автор: Reason Path
Загружено: 2026-01-06
Просмотров: 294
കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് യുക്തിവാദി മാസികകൾ വലിയ പങ്ക് വഹിച്ചു. അന്ധവിശ്വാസങ്ങൾക്കും ജാതിവ്യവസ്ഥക്കും മതാധിപത്യത്തിനും എതിരായ വിമർശനചിന്ത ജനങ്ങളിലേക്ക് എത്തിച്ചു. ശാസ്ത്രീയ മനോഭാവവും സ്വതന്ത്രചിന്തയും വളർത്തി, നവോത്ഥാന ആശയങ്ങളെ ആധുനിക കാലത്തേക്ക് നീട്ടിയ ബൗദ്ധിക ആയുധങ്ങളായിരുന്നു ഇവ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: