Japamala 21 November 2025 ദുഃഖത്തിൻ്റെ ദിവ്യരഹസ്യം Dhukkathinde Rahasyangal
Автор: VachanamTV
Загружено: 2025-11-20
Просмотров: 11247
പരിശുദ്ധ അമ്മയുടെ ജപമാല | ദുഃഖത്തിൻ്റെ ദിവ്യരഹസ്യം Dhukkathinde Divya Rahasyangal
ദു :ഖ രഹസ്യങ്ങൾ (ചൊവ്വ ,വെള്ളി )
1.നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തംവിയർത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം /.................. വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങൾ ഓർത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1 സ്വർഗ്ഗ .10 നന്മ .1 ത്രി
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തിൽ കടന്നുപറ്റാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3. നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നൽകാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രീ
4. നമ്മുടെ കർത്താവീശോമിശിഹാ കുരിശു വഹിച്ച് ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രീ
5.നമ്മുടെ കർത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം /................. മാതാവേ , ഞാൻ
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രി
ഈ വീഡിയോ നിങ്ങളുടെ ആത്മീയജീവിതത്തിന് ശാന്തിയും പ്രഭാവവും നൽകട്ടെ! ജപമാല ചൊല്ലിയ ശേഷം നിങ്ങളുടെ അനുഭവങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത്!
📌 Subscribe ചെയ്ത് കൂടുതൽ ആത്മീയ വീഡിയോകൾക്കായി ഞങ്ങളോടൊപ്പം ഇരിക്കൂ! 🔔
Pls join Whatsapp Vachanam TV public channel for daily updates
https://whatsapp.com/channel/0029Vafx...
Pls Subscribe our youtube channel VachanamTV
/ @vachanamtv .
Pls Subscribe our Instagram channel VachanamTV
/ vachanamtv
To watch Vachanam Tv Live Click the Link:-
https://bit.ly/vachanamtvsd
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
Welcome to Vachanam TV, where faith meets daily inspiration. Dive deep into the timeless wisdom of the Bible as we explore passages, share uplifting messages, and embark on a journey of spiritual growth together. Join our community of believers as we seek to strengthen our relationship with God, find hope in His promises, and cultivate a life of purpose and meaning. Let our devotionals serve as a guiding light in your walk of faith, encouraging you to live out your Christian values and experience the transformative power of God's love."
#rosary
#rosarymalayalam#new
#rosaryprayer
#rosaryfortoday
#rosaryfriday
#MarchJapamala
#japamalamalayalam
#rosarymalayalam
#ജപമാല #HolyRosary #MalayalamRosary #Prayer #CatholicPrayers #RosaryMalayalam #MotherMary #Faith #ChristianDevotion #Jesus #ChristianPrayer #MalayalamPrayer #RosaryPrayer #സന്തോഷരഹസ്യം #ദുഃഖരഹസ്യം #മഹത്വരഹസ്യം #പ്രകാശരഹസ്യം #SpiritualLife #Blessings #DivineGrace
#japamala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: