ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിലൂടെ റാശിദ് ഗസാലി
Автор: Dr Rashid Gazzali
Загружено: 2023-09-22
Просмотров: 445
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”
“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”
”ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”
“നിസ്വാർത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”
“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: