പരിശുദ്ധ റമ്ദാൻ നമ്മോട് വിട പറയുമ്പോൾ| അഞ്ജല സലീം പാടിയ റമ്ദാൻ വിടവാങ്ങൽ ഗാനം
Автор: MLG MUSIC MEDIA
Загружено: 2025-03-26
Просмотров: 57321
Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching..
വിശ്വാസ സമൂഹത്തിന് പുണ്യങ്ങൾ വാരി വിതറി പരിശുദ്ധ റമ്ദാനും വിടപറയുകയായി. പുണ്യ റമ്ദാന്റെ പോരിശ വിളിച്ചോതുന്ന " അഹ് ലൻ യാ റമ്ളാൻ" എന്ന റമ്ളാൻ വൈറൽ സംഗീത ആൽബത്തിന് ശേഷം പ്രിയ കവി ഷൈജൽ ഒടുങ്ങക്കാടിന്റെ മഹത് രചനയിൽ കരളലയിക്കുന്ന അടുത്ത ഗാനം, ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഗായിക അഞ്ജലാ സലീം ആലപിക്കുന്നു.
കേൾക്കുക...ഷെയർ ചെയ്യുക...
ALBUM: ASSALAMU ALAIKA YA RAMADAN
SONG: VIDA CHOLLUM RAMADANTE
DIRECTION: FIROZ KATTOOR
LYRICS: SHAIJAL ODUNGAKKAD
SINGER: ANJALA SALIM KIZHUPARAMB
MUSIC: TRADITIONAL
ORCHESTRATION: RAJEEB AREEKKODE
COORDINATOR: ABDUL NASAR MANNANI,VAIPUR
MIXING: AMEEN PONNAD
EDITING; SALIM PULIKKAL
AUDIO & VIDEO: JINAN MEDIA EDAVNNAPPARA
BANNER: DUBAI MLG MEDIA
FULL LYRICS
വിടചൊല്ലും ശറഫു ശഹറു റമളാന്റെ..
വിശുദ്ധി നിറഞ്ഞല്ലോ അൽഹംദു ലില്ലാഹി..
റഹ്മത്തിൻ വാതിൽ മലർക്കെ തുറന്നുള്ള.
റഹ്മാന്റെ പോരിശ മാസം മറഞ്ഞല്ലോ
ഇരവും പകലും ഒരു പോൽ ഇറയോനിൽ
ഇരവോതി മാനസം തേങ്ങി കരഞ്ഞല്ലോ..
ആയിരം മാസത്തിൻ പോരിശ പൂക്കുന്ന..
ആയൊരു ലൈലും വിടചൊല്ലി പോയല്ലോ..
സ്വബ്റിൻ ബലം കൂട്ടി കിബ്റിൻ തല വെട്ടി..
മനസിൻ തപമാറ്റി..ശഹ്റും പിരിഞ്ഞല്ലോ.
ശഹ്റു സ്വിയാം പുണ്ണ്യ മാസം പിരിയുമ്പോൾ..
സദ്റിൽ പിടക്കുന്നു..നേട്ടങ്ങൾ ഓർക്കുമ്പോൾ..
ഇനിയൊരു റമളാനെ..വരവേൽക്കാൻ ആയുസ്സ്..
ഇറയോൻ തരുന്നാർക്ക് അറിയില്ല നമ്മൾക്ക്..
അഹദായ റഹ്മാനെ നിന്റെ കനിവാലെ..
അടിയങ്ങൾക്കായുസ്സും ആഫിയത്തേകേണെ..
വിധിചൊല്ലും നാളിൽ വെയിലേറ്റ് വാടുമ്പോൾ..
തുണയായ് റമളാന്റെ ..തണല് വിരിക്കേണെ..
കുറവെ പൊറുത്തു ചെയ്തുള്ള അമലിനെ..
കനിവാൽ ഖബൂലാക്കി തരണം നീ മന്നാനെ..
അസ്സലാം അലൈക യാ ശഹറു റമളാനി..
അസ്സലാം അലൈക യാ ശഹറുൽ ..ഖുർആനി
അസ്സലാം അലൈക യാ ശഹറു റമളാനി..
അസ്സലാം അലൈക യാ ശഹറുൽ ഖുർആനി..
ANTI PIRACY WARNING
This content is copyrighted to MLG MUSIC MEDIA ..Any un authorised re-production,
Re distribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
.
This song, including its Lyrics, Music, Orchestration,Audio & Video, is protected by copyright law. No part of this song may be reproduced, distributed, or transmitted in any form or by any means, including recording or other electronic or mechanical methods, without the prior written permission of the copyright owner, except in the case of brief quotations embodied in critical reviews and certain other noncommercial uses permitted by copyright law.
COPYRIGHT @2025 | MLG MUSIC MEDIA | All rights reserved.
Feedback & Owner
FIROZ KATTOOR
[email protected]
DUBAI,United Arab Emirates 00971566282633
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: