Bhoovithil varamaay varoo nee groupsong, lyrics
Автор: MusiccornerBindhusureshs
Загружено: 2024-09-26
Просмотров: 23099
ഭൂവിതിൽ വരമായ് വരൂ നീ എന്ന സംഘഗാനത്തിന്റെ വരികൾ എനിക്ക് മനസ്സിലായത് പോലെ എഴുതി ഇട്ടിട്ടുണ്ട്. നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. ഇതിൽ വരുന്ന തെറ്റുകൾ നിങ്ങൾക്ക് മനസ്സിലായെങ്കിൽ അത് തിരുത്തി കമന്റ് ഇടുമല്ലോ.
ഈ ഗാനം രചിച്ചത് കുക്കു വിനോദ്,
സംഗീതം. മണികണ്ഠൻ അയ്യപ്പ &
അർഷിദ് ശ്രീധർ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: