തക്കാളി പൊള്ളിച്ചത് അല്ലെങ്കിൽ ടൊമാറ്റോ ഫ്രൈ,
Автор: @mesterjo2099
Загружено: 2024-08-10
Просмотров: 231
തക്കാളി എങ്ങനെ എളുപ്പം പൊള്ളിക്കാം🍅ഇല്ലെങ്കിൽ ടൊമാറ്റോ ഫ്രൈ എന്നും പറയും 🍅കുറച്ചു സാധനങ്ങൾ മതി ഇതു പാചകം ചെയ്യാൻ 🍅അപ്പത്തിനും /ചപ്പാത്തിക്കും /പൊറോട്ടക്കും /എല്ലാത്തിന്റേം കൂടെ ഇതു ചേരും 🍅
#Thakali
#Tomatowfry
#തക്കാളിപോളിച്ചത്
#
തക്കാളി 3എണ്ണം
പച്ചമുളക് 2എണ്ണം
വേപ്പില 1തണ്ട്
മുളകുപൊടി അല്ലങ്കിൽ കുരുമുളക് പൊടി 2 Table spoon
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 20ml
കടുക് 1Tspn
ഗരം മസാല 1Tspn
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: