മൂത്രക്കടച്ചിൽ 1 ദിവസം കൊണ്ട് മാറ്റാനുള്ള Simple trick | Urinary infection maran | Arogyam
Автор: Arogyam
Загружено: 2022-09-27
Просмотров: 1076469
സെക്‌സിന് ശേഷം ഈ കാര്യം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ മൂത്രാശയത്തിന് പണി കിട്ടും!! ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ നിർബന്ധമായും കാണുക.
മൂത്രക്കടച്ചിൽ 1 ദിവസം കൊണ്ട് മാറ്റാനുള്ള Simple trick | Urinary infection maran | Arogyam
മൂത്രാശയ അണുബാധ / മൂത്രക്കടച്ചിൽ/ മൂത്ര ചൂട് എന്നെല്ലാം പറയുന്ന യോനീഭാഗത്തെ ചൊറിച്ചിൽ, മൂത്രനാളത്തിലെ പുകച്ചിൽ, ബ്ലീഡിങ്, വേദന, ചൊറിച്ചിൽ എന്നിവ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടു വരാറുണ്ട്. വെള്ളംകുടിയുടെ അഭാവം മുതൽ ലൈംഗികതയിലെ ശ്രദ്ധക്കുറവ് വരെ ഇതിലേക്ക് നയിക്കാറുണ്ട്. മൂത്രാശയ രോഗങ്ങളും അതുണ്ടാക്കുന്ന കാരണങ്ങളും അവയ്ക്ക് ആവശ്യമായ വീട്ടുവൈദ്യവും ടിപ്സും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിത കുറുപ്പ് വിശദീകരിക്കുന്നു. കൂടുതൽ സംശയനിവാരണത്തിനും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
Dr. Nishitha M
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
പാണ്ടിക്കാട്, മലപ്പുറം ജില്ല
9847154828
www.drbashomeo.com
Urinary tract infection/ UTI or urine infection is very common nowadays. Burning of genitals, binding in the urinary area, pain in urethra, bleeding while urination, difficulty in maturation, blood in urine etc are the main symptoms of urinary tract infection. Dr nishita of Dr Basil Homeo Hospital explaining how to cure urinary track infection. Here doctor also explaining home remedies and tips for urinary tract infection. please feel free to contact doctor nishita for further doubt clarification and consultation
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: