Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മൺറോ ദ്വീപിലെ കാഴ്ചകൾ | Canoe ride in Munroe Island

Автор: 4K Village

Загружено: 2024-12-21

Просмотров: 49062

Описание:

മൺറോ ദ്വീപിലെ ഇടവഴികളിലൂടെ ഒരു തോണി യാത്ര | Canoe ride in Munroe Island

Praveen
+91 96338 36839

Munroe Island in Kollam district Kerala, is a quiet and beautiful place surrounded by the backwaters of Ashtamudi Lake and the Kallada River. It is known for its narrow canals, coconut trees, and peaceful village life. Visitors can enjoy canoe rides, explore lush greenery, and watch locals doing traditional activities like coir-making and fishing. The island is also home to mangrove plants and offers stunning sunrise and sunset views, making it a perfect spot for nature lovers seeking peace and beauty.

Sambranikodi Island, near Munroe Island, is a small landmass in the Ashtamudi backwaters. It is about 10 kilometers from Kollam city and can be reached by boat. In the past, Chinese ships, called 'chambranam' by locals, anchored here, giving the place its name. The island was formed when soil from national
waterway work was dumped into the backwaters. Now, it is a peaceful spot surrounded by nature, perfect for a quiet getaway.

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെയും കല്ലടയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മൺറോ ദ്വീപ് പല കാര്യങ്ങളിലും സവിശേഷമാണ്. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ ഈ സ്ഥലം, സാധാരണ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് 1930ൽ റാണി സേതുലക്ഷ്മീഭായി  സർക്കാരിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
ഏകദേശം എട്ട് ദ്വീപുകൾ, ഇടുങ്ങിയ കനാലുകൾ, നാട്ടുവള്ളങ്ങൾ, അങ്ങനെ മനോഹരമായ നിരവധി സ്ഥലങ്ങൾ ദ്വീപിൽ ഉണ്ട്. കല്ലടയാറിന് കുറുകെയുള്ള ഇടിയക്കടവ് പാലത്തിലൂടെ ദ്വീപിലേക്ക് ഇപ്പോൾ എളുപ്പത്തിൽ എത്തിച്ചേരാം. പാലം വന്നതിന് ശേഷം സന്ദർശകർക്ക് വാഹനങ്ങളിൽ യാത്ര ചെയ്യാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ബോട്ട് സർവീസ് മാത്രമായിരുന്നു.

മൺറോ ദ്വീപിന്റെ ഭംഗി പൂർണമായി നിങ്ങൾക്ക് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഇടുങ്ങിയ കനാലുകളിലൂടെ ഒരു തോണി യാത്ര ചെയ്യുക എന്നതാണ്. നമ്മുടെ നാട്ടിൻപ്രദേശത്തെ ഇടവഴി എന്ന് വേണമെങ്കിൽ പറയാം, എന്നാൽ ഇവിടെ കനാൽ ആണെന്നേയുള്ളൂ, നവംബർ മുതൽ ഫെബ്രുവരി വരെയാണ് വിനോദസഞ്ചാരികൾ കൂടുതലായും വരുന്നത്. ധാരാളം വിദേശ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. അതിരാവിലത്തെ യാത്ര മനോഹരമാണ്, അതുകൊണ്ടു തന്നെ സഞ്ചാരികൾ അധികവും സൺറൈസ് കാണാൻ വേണ്ടി നേരത്തെ വരും.

#4kvillage
#travel
#villagelife
#4kvillagenewvideo
#munroeisland
#travelouge
#sambranikody
#keralabackwater
#ruralvillagelife
#Beautifulplaceinkerala
#Beautifulbackwaterinindia
#Ruralvillagelife
#Wetland
#Roadtrip
#Keralatoptouristdestination
#Indianvillages

Your Queries:
4K Village
Travel Videos
Village Travel videos
4k village new video
Munroe Island
Sambranikody Island
Wetlands
Kerala Backwater tourism
Beautiful Destination in india
Rural Village lifestyle

Music By:
Long Road Ahead B by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/...
Source: http://incompetech.com/music/royalty-...
Artist: http://incompetech.com

മൺറോ ദ്വീപിലെ കാഴ്ചകൾ | Canoe ride in Munroe Island

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

യെല്ലപ്പെട്ടി ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | Yellappetty Villages

യെല്ലപ്പെട്ടി ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | Yellappetty Villages

Самые УДИВИТЕЛЬНЫЕ Мосты в Мире

Самые УДИВИТЕЛЬНЫЕ Мосты в Мире

വെറും 400 രൂപക്ക് അഷ്ടമുടി കായലിലൂടെ One day trip പോകാം   | see ashtamudi boating full details

വെറും 400 രൂപക്ക് അഷ്ടമുടി കായലിലൂടെ One day trip പോകാം | see ashtamudi boating full details

145 ШОКИРУЮЩИХ Исторических Фотографий, Которые Десятилетиями Скрывали От Людей (99% не видели!)

145 ШОКИРУЮЩИХ Исторических Фотографий, Которые Десятилетиями Скрывали От Людей (99% не видели!)

Thiruvananthapuram Poovar Island | Kerala’s Most Scenic Backwater Destination

Thiruvananthapuram Poovar Island | Kerala’s Most Scenic Backwater Destination

Munroe Island, മൺറോ തുരുത്ത്

Munroe Island, മൺറോ തുരുത്ത്

പൊള്ളാച്ചിയിലെ ഉൾഗ്രാമത്തിലെ കാഴ്ചകൾ ഇതൊക്കെയാണ് | Rural Village in Pollachi

പൊള്ളാച്ചിയിലെ ഉൾഗ്രാമത്തിലെ കാഴ്ചകൾ ഇതൊക്കെയാണ് | Rural Village in Pollachi

കാട്ടിൽ നിന്നും ആനകൾ ബസിനുനേരെ ഓടിവന്നു | Chalakudy to Valparai Cheenikkas Private Bus | free20

കാട്ടിൽ നിന്നും ആനകൾ ബസിനുനേരെ ഓടിവന്നു | Chalakudy to Valparai Cheenikkas Private Bus | free20

ഐഷയും ഗുരുപ്രസാദ്ഉം മൺറോ രുചികളും | Tastes of Kollam: featuring Munroe Island + King Gayle Karimeen

ഐഷയും ഗുരുപ്രസാദ്ഉം മൺറോ രുചികളും | Tastes of Kollam: featuring Munroe Island + King Gayle Karimeen

Monroe Magic, Short Documentary about Monroe Island.

Monroe Magic, Short Documentary about Monroe Island.

Самые невероятные острова Земли!

Самые невероятные острова Земли!

വട്ടവടയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഇതൊക്കെയാണ് | Kerala Village Tour

വട്ടവടയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഇതൊക്കെയാണ് | Kerala Village Tour

See Ashtamudi Trip| KSRTC| KSWTD| ഈ യാത്ര നിങ്ങൾ മിസ്സാക്കരുത്👌👌

See Ashtamudi Trip| KSRTC| KSWTD| ഈ യാത്ര നിങ്ങൾ മിസ്സാക്കരുത്👌👌

പന്നവാടി ഗ്രാമത്തിലെ കുട്ട വഞ്ചിയിൽ അക്കരെക്കൊരു യാത്ര | Pannavadi Village

പന്നവാടി ഗ്രാമത്തിലെ കുട്ട വഞ്ചിയിൽ അക്കരെക്കൊരു യാത്ര | Pannavadi Village

വാൽപ്പാറ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | Valparai Inner Villages

വാൽപ്പാറ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | Valparai Inner Villages

Как Люди Выживают В Самом Узком Городе Мира?

Как Люди Выживают В Самом Узком Городе Мира?

Manroe Island(മൻറോ തുരുത്ത് )

Manroe Island(മൻറോ തുരുത്ത് )

БАЛАКЛАВА. КРЫМСКОЕ МОНАКО. ТЕПЛЫЙ НОЯБРЬ.  #севастополь #крым #балаклава

БАЛАКЛАВА. КРЫМСКОЕ МОНАКО. ТЕПЛЫЙ НОЯБРЬ. #севастополь #крым #балаклава

ബോട്ട് കയറി ആലപ്പുഴയുടെ ഗ്രാമങ്ങൾ കാണാനും നാടൻ ഭക്ഷണം കഴിക്കാനും Boating 23₹ Food 480₹ #alapuzha

ബോട്ട് കയറി ആലപ്പുഴയുടെ ഗ്രാമങ്ങൾ കാണാനും നാടൻ ഭക്ഷണം കഴിക്കാനും Boating 23₹ Food 480₹ #alapuzha

Backwater Tourism in Ernakulam | Kavaru | Valanthakkad Island | Grand Ayur resort

Backwater Tourism in Ernakulam | Kavaru | Valanthakkad Island | Grand Ayur resort

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]