പ്രധാനമന്ത്രിയെ അപമാനിച്ച ഹ്രസ്വനാടകം: ജീവനക്കാർക്ക് സസ്പെൻഷൻ, കൂടുതൽ അന്വേഷണം l kerala hc
Автор: Marunadan TV
Загружено: 2024-01-26
Просмотров: 91315
നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാതിയിൽ കേരളാ ഹൈക്കോടതി ജീവനക്കാർക്കെതിരെ അതിവേഗം നടപടി; രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു; സംഭവം വിജിലൻസ് രജിസ്റ്റ്രാർ അന്വേഷിക്കും; 'വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ' നാടകം കരുതുകൂട്ടിയുള്ള അപമാനിക്കലെന്ന് വിമർശനം
#kerala #keralahighcourt #MM006 #ME002
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: