Faha Naseemu | Arabic Nasheed | Hafiz Ameen Muhammed | Hafiz Vocals
Автор: Hafiz Vocals
Загружено: 2023-09-16
Просмотров: 212235
Singer - Hafiz Ameen Muhammed
Direction - Sinan Ba
Dop&Cut - Zyn Graphy
Mixing&Mastering - Ameen Cheeckode
Special Thanks - Family& Friends
ഉള്ളിലാകെ കുളിർ മഞ്ഞു പെയ്യുന്നു.തിരുവസന്തം വിരുന്നു വരുന്നു.ഏത് നേരവും,ഏത് കാലവും വിശ്വാസികൾ മുത്ത്നബിﷺയുടെ മഹിത സ്മരണകളിൽ ജീവിക്കുന്നവരാണ്.തിരു റസൂൽﷺയെ പഠിക്കുകയും അറിയുകയും ചെയ്യുകയെന്നത് അനിവാര്യ ഘടകമാണ്."നിങ്ങൾക്കുള്ള ഉത്തമമായ മാതൃക ആരമ്പ റസൂൽﷺആണ്" എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.അവിടുത്തെയെ പഠിക്കൽ വിശ്വസിയുടെ ബാധ്യതയാണെന്ന് ഈ സൂക്തം ഉണർത്തുന്നു.കൂടുതൽ അവിടുത്തെയെ പഠിക്കുവാനും,അറിയുവാനും,സ്നേഹം ചേർത്ത് വെക്കുവാനുമുള്ള അവസരമാണ് തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ പുണ്യ റബീഉൽ അവ്വൽ.സ്നേഹ സ്വലാത്തുകളാൽ സ്വാഗതം ചെയ്യാം..❤️
Translation
فَاحَ نسيمُ طِيبِهِ * في ذِكرى مِيلادِهِ
തിരുനബിസ്മരണയിൽ അവിടുത്തെ പരിമളമന്ദമാരുതൻ അടിച്ചുവീശി
فاضَ حَنينُ شَوقِهِ * واحْتَفَلَ الوَرَى بِهِ
പ്രേമഭജനമൊഴുകി... ലോകരഖിലം ആഘോഷിച്ചു
സൗന്ദര്യതിന്നുറവിടമേ... അഹ്മദ് നബീ...
അങ്ങ് എന്റെ ഹബീബാണ് അല്ലാഹുവിന്റെ ദൂjതരെ...
أحمدُ يا منبَعَ الجَمالِ * أنت حبيبي رسولُ الله
നന്മയുടെ പരിപൂർണരൂപമേ... അവിടുത്തെ മദ്ഹ് കൊണ്ട് ഞാൻ അല്ലാഹുന്റെ തൃപ്തി ആഗ്രഹിക്കുന്നു..
مدحٌكَ يا كامِلَ الخِصَالِ * أبتغي فيه رضاءَ الله*
തിരുജന്മ സുദിനത്തിന്റെ അമ്പിളിക്കീറ് പ്രകടമായിരിക്കുന്നു...
هلَّ هِلالُ المَولِدِ * هِيمي ياروحي prophet
ي
റൂഹേ.. വട്ടമിട്ട് പറക്കൂ... പാട്ട് പാടൂ...
أَحْيِي بِذِكرَى سَيِّدِي * حُبًّا لَدَى عُشاقِهِ
എന്റെ നേതാവിന്റെ സ്മരണയാൽ അവിടുത്തെ ആഷിഖീങ്ങളിൽ അവിടുത്തോടുള്ള സ്നേഹത്തെ നിത്യമാക്കൂ
#nasheed #music #trending
#album #india #islam #kasaragod #prophet
#viral #trendingvideos #trendingshorts
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: